തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നബിദിനാശംസ

തിരുവനന്തപുരം: മനുഷ്യത്വം ഉയർത്തിപ്പിടിക്കുന്ന, സാഹോദര്യവും സമാധാനവും പുലരുന്ന സമൂഹത്തിനു മാത്രമേ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കുകയുള്ളു. അതിനുതകും വിധം മുഹമ്മദ് നബി പകർന്ന മാനവികതയുടേയും സമത്വത്തിന്റേയും മഹദ് സന്ദേശങ്ങൾ ഉൾക്കൊള്ളാനും പങ്കു വയ്ക്കാനും നമുക്ക് സാധിക്കണം. ദുരന്ത സാഹചര്യങ്ങളിൽ സഹജീവികൾക്ക് കൈത്താങ്ങാനും …

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നബിദിനാശംസ Read More

മുസ്ലീങ്ങൾക്ക് ദേഷ്യപ്പെടാനും ഫ്രാൻസിലെ ദശലക്ഷങ്ങളെ കൊല്ലാനുമുള്ള അവകാശമുണ്ട് , പ്രകോപനപരമായ പ്രസ്താവനയുമായി മുൻ മലേഷ്യൻ പ്രധാനമന്ത്രി

കോലാലംപൂർ: മുഹമ്മദ് നബിയുടെ കാർടൂണിൻ്റെ പേരിൽ അധ്യാപകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇസ്ലാമിക രാജ്യങ്ങളും ഫ്രാൻസും തമ്മിലുള്ള ഉരസലിനിടെ കൂടുതൽ പ്രകോപനപരമായ പ്രസ്താവനയുമായി മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രംഗത്തു വന്നു. മുസ്ലീങ്ങൾക്ക് ദേഷ്യപ്പെടാനും ദശലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല്ലാനും അവകാശമുണ്ടെന്നാണ് അദ്ദേഹം …

മുസ്ലീങ്ങൾക്ക് ദേഷ്യപ്പെടാനും ഫ്രാൻസിലെ ദശലക്ഷങ്ങളെ കൊല്ലാനുമുള്ള അവകാശമുണ്ട് , പ്രകോപനപരമായ പ്രസ്താവനയുമായി മുൻ മലേഷ്യൻ പ്രധാനമന്ത്രി Read More

പ്രവാചകന്‍ നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടയാള്‍ അറസ്റ്റില്‍

തൃശൂര്‍: ഇസ്‌ലാംമത പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടയാള്‍ അറസ്റ്റില്‍. ചിറമനേങ്ങാട് എന്‍ജിനിയറിങ് കോളേജിനു സമീപം താമസിക്കുന്ന കാളകുളങ്ങര കെ കെ അഷറഫിനെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. …

പ്രവാചകന്‍ നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടയാള്‍ അറസ്റ്റില്‍ Read More