ഭർതൃ മാതാവിനെ വെട്ടിക്കൊന്ന മരുമകൾ അറസ്റ്റിൽ

July 10, 2023

മുവാറ്റുപുഴ : മൂവാറ്റുപുഴയിൽ ഭർതൃമാതാവിനെ മരുമകൾ വെട്ടിക്കൊന്നു. മേക്കടമ്പ് സ്വദേശിനി അമ്മിണിയാണ് കൊല്ലപ്പെട്ടത്. 85 വയസായിരുന്നു. മരുമകൾ പങ്കജ(55)ത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കജം മാനസികരോഗിയാണെന്നാണ് പൊലീസ് പറയുന്നത്. കഴുത്തിനും തലയിലും വെട്ടിയാണ് കൊലപ്പെടുത്തിയത്. 2023 ജൂലായ് 9 ന് രാത്രിയിലായിരുന്നു …