ഭൂമി കറങ്ങുന്നത് വേഗത്തിൽ, ഒരു ദിവസത്തില്‍ ഇപ്പോള്‍ 24 മണിക്കൂറില്ലെന്ന് ഗവേഷകർ

January 8, 2021

ന്യൂഡൽഹി: ഒരു ദിവസത്തില്‍ ഇപ്പോള്‍ 24 മണിക്കൂറില്ലെന്ന് ഗവേഷകര്‍. ഭൂമി ഇപ്പോള്‍ കറങ്ങിക്കൊണ്ടിരിക്കുന്നത് കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏത് സമയത്തേക്കാളും വേഗത്തിലാണ് എന്നാണ് കണ്ടെത്തല്‍. അതാണ് സമയ ദൈർഘ്യം കുറഞ്ഞത് . ‘നെഗറ്റീവ് ലീപ്പ് സെക്കന്‍ഡ്’ പ്രകാരം ഒരു ദിവസത്തില്‍ 1.4602 …