പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം യുദ്ധക്കളത്തില്‍നിന്ന് ലഭിക്കില്ല : നരേന്ദ്രമോദി.

വിയൻഷ്യൻ : താൻ ബുദ്ധന്റെ നാട്ടില്‍നിന്നാണ് വരുന്നതെന്നും ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് താൻ ആവർത്തിച്ചിട്ടുണ്ടെന്നും പ്രധാന മന്ത്രി നരേന്ദ്രമോദി. സംഘർഷ പ്രദേശങ്ങളില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്ന് 19ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയെ അഭിസംബോധനചെയ്ത് അദ്ദേഹം പറഞ്ഞു ഭീകരവാദം ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നു. …

പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം യുദ്ധക്കളത്തില്‍നിന്ന് ലഭിക്കില്ല : നരേന്ദ്രമോദി. Read More

കോണ്‍ഗ്രസ് ശ്രമിക്കുന്നത് യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടാനെന്ന് പ്രധാനമന്ത്രി

രാജ്യതലസ്ഥാനമായ ദില്ലിയില്‍ 5000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.“ദില്ലിയില്‍ ആയിരക്കണക്കിന് കോടിയുടെ മയക്കുമരുന്ന് കണ്ടെടുത്തു. ദക്ഷിണ ദില്ലിയിലെ മഹിപാല്‍പൂരിലെ ഒരു ഗോഡൗണില്‍ നിന്നാണ് 5,620 കോടി രൂപ വിലമതിക്കുന്ന 560 കിലോഗ്രാം കൊക്കെയ്നും 40 …

കോണ്‍ഗ്രസ് ശ്രമിക്കുന്നത് യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടാനെന്ന് പ്രധാനമന്ത്രി Read More

അശാന്തമായ പശ്ചിമേഷ്യൻ മേഖല : ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി..

ന്യൂഡൽഹി∙ ഇസ്രയേൽ – ഹിസ്ബുല്ല യുദ്ധം തുടരുന്നതിനിടെ ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. . “ഇന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ചു. നമ്മുടെ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ലെന്ന് ഞാൻ പറഞ്ഞു. തടവിലാക്കപ്പെട്ട ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനെ കുറിച്ചും …

അശാന്തമായ പശ്ചിമേഷ്യൻ മേഖല : ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.. Read More

പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍മാരെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

. ന്യൂയോര്‍ക്ക്‌ : പ്രവാസികളാണ്‌ രാജ്യത്തിന്റെ മുഖമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍മാരാണ്‌. അതുകൊണ്ടാണ്‌ അവരെ രാഷ്ട്രദൂതര്‍ എന്ന്‌ വിളിക്കുന്നതെന്നും മോദി പറഞ്ഞു. “നിങ്ങളുടെ സ്‌നേഹമാണ്‌ എന്റെ ഏറ്റവും വലിയ ഭാഗ്യം. നിങ്ങള്‍ ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും ഇടയില്‍ …

പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍മാരെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം സെപ്‌തംബര്‍ 21 മുതല്‍

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്ന്‌ ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം സെപ്‌തംര്‍ 21 ന്‌ ആരംഭിക്കും. ക്വാഡ്‌ ഉച്ചകോടി, യുഎന്‍ ഉച്ചകോടി തുടങ്ങി തന്ത്രപ്രധാനമായ നിരവധി പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. റഷ്യ-യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തുടര്‍ചര്‍ച്ചകളും സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കും. അമേരിക്കന്‍ …

പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം സെപ്‌തംബര്‍ 21 മുതല്‍ Read More

കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചാൽ കോൺഗ്രസ് ശക്തമായി തെരുവിൽ നേരിടും: കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ

തിരുവനന്തപുരം: കൈ കാണിച്ചിട്ട് വാഹനം നിർത്തിയില്ലെന്ന കാരണത്താൽ സാധാരണക്കാരന്റെ ജീവൻ നഷ്ടപ്പെടാനിടയാക്കിയ പൊലീസിന്റെ നടപടി കിരാതമാണെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. തൃപ്പൂണിത്തുറ സംഭവത്തിലെ കുറ്റക്കാരായ പൊലീസുകാർക്കെതിരെ കണ്ണിൽ പൊടിയിടുന്ന നടപടിയെടുത്തു സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചാൽ കോൺഗ്രസ് ശക്തമായി തെരുവിൽ …

കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചാൽ കോൺഗ്രസ് ശക്തമായി തെരുവിൽ നേരിടും: കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ Read More

ബി.ജെ.പിക്കും അമിത്ഷായ്ക്കും എതിരേ ആഞ്ഞടിച്ച് ഉദ്ധവ്

മുംബൈ: ബി.ജെ.പിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കുമെതിരേ ആഞ്ഞടിച്ച് ശിവസേനാ നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ.താന്‍ ഹിന്ദുവാണ് ഹിന്ദുത്വവാദിയാണ്. ഇനിയും അതങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അത് ബി.ജെ.പിയുടെ ഹിന്ദുത്വ നിര്‍വചനത്തില്‍ ഒതുങ്ങില്ല. 1993 ലെ സ്‌ഫോടന പരമ്പരയ്ക്കിടെ മുംബൈയെ …

ബി.ജെ.പിക്കും അമിത്ഷായ്ക്കും എതിരേ ആഞ്ഞടിച്ച് ഉദ്ധവ് Read More

കടുത്ത അവഗണനയെന്ന്: ബിജെപി വിട്ട് ബംഗാളി നടന്‍

കൊല്‍ക്കത്ത: പാര്‍ട്ടിയില്‍നിന്നു കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് ആരോപിച്ച് നടന്‍ ജോയ് ബാനര്‍ജി ബിജെപി വിട്ടു. രാജിവെക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചതായി ജോയ് പറഞ്ഞു. ജോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപോര്‍ട്ട്. 2014 ലാണ് ജോയ് ബാനര്‍ജി ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ …

കടുത്ത അവഗണനയെന്ന്: ബിജെപി വിട്ട് ബംഗാളി നടന്‍ Read More

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ്: ജെ.പി നദ്ദ പാര്‍ട്ടി ദേശീയ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അദ്ധ്യക്ഷന്‍ ജെ.പി നദ്ദ പാര്‍ട്ടി ദേശീയ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച്ച നടത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളില്‍ നടത്തേണ്ട സംഘടനാപ്രവര്‍ത്തനങ്ങളും തയ്യാറെടുപ്പുകളും യോഗം അവലോകനം ചെയ്തു. …

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ്: ജെ.പി നദ്ദ പാര്‍ട്ടി ദേശീയ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച്ച നടത്തി Read More

കേന്ദ്രത്തിന്റെ ഇന്ധനവില കൊളളക്കെതിരെ കട്ടപ്പനയില്‍ ചക്രസ്‌തംഭന സമരം

കട്ടപ്പന: കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന വില വര്‍ദ്ധനവിനെതിരെ മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 2021 ജൂണ്‍ 21 രാവിലെ 11 മണിക്ക്‌ കട്ടപ്പനയില്‍ ചക്രസ്‌തംഭന സംമരം നടന്നു. വാഹന ഉടമകളും തൊഴിലാളികളും ഉള്‍പ്പെടുന്ന മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയാണ്‌ സ്‌തംഭന …

കേന്ദ്രത്തിന്റെ ഇന്ധനവില കൊളളക്കെതിരെ കട്ടപ്പനയില്‍ ചക്രസ്‌തംഭന സമരം Read More