
റിപ്പോര്‍ട്ട്
വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചു: മന്ത്രി എം എം മണി
By ന്യൂസ് ഡെസ്ക്
•
March 3, 2020
പത്തനംതിട്ട മാർച്ച് 3: വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിച്ചതായി വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു...
Read full story
