റേഷൻ കാർഡിലെ തെറ്റുകള്‍ തിരുത്താനുള്ള അവസരം; നവംബർ 15 മുതല്‍ ഡിസംബർ 15 വരെ

തിരുവനന്തപുരം : തെളിമ പദ്ധതിയിലൂടെ റേഷൻ കാർഡിലെ തെറ്റുകള്‍ സൗജന്യമായി തിരുത്താനുള്ള അവസരം പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യ,പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍ പറഞ്ഞു. റേഷൻ കാർഡുകള്‍ കുറ്റമറ്റതാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മണക്കാട് …

റേഷൻ കാർഡിലെ തെറ്റുകള്‍ തിരുത്താനുള്ള അവസരം; നവംബർ 15 മുതല്‍ ഡിസംബർ 15 വരെ Read More

നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യു മന്ത്രി കെ. രാജനാണ് നവംബർ 1 ന് വൈകുന്നേരം മുഖ്യമന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് …

നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്ന് റിപ്പോർട്ട് Read More

വഖഫ് ഭൂമി വിവാദം : കർഷകർക്ക് അയച്ച നോട്ടീസ് പിൻവലിക്കാൻ തീരുമാനിച്ച് കോണ്‍ഗ്രസ് സർക്കാർ

ബംഗളൂരു: വിജയപുര ജില്ലയിലെ വഖഫ് ഭൂമി വിവാദത്തില്‍ കർഷകർക്ക് അയച്ച നോട്ടീസ് പിൻവലിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു.കർഷകരില്‍നിന്നു വ്യാപക പ്രതിഷേധമുയരുകയും പ്രതിപക്ഷമായ ബിജെപി വിഷയം രാഷ്‌ട്രീയ ആയുധമാക്കുകയും ചെയ്തതിനു പിന്നാലെയാണ് വിവാദ നോട്ടീസ് പിൻവലിക്കാൻ കോണ്‍ഗ്രസ് സർക്കാർ തീരുമാനിച്ചത്. പഴയ ഗസറ്റില്‍ …

വഖഫ് ഭൂമി വിവാദം : കർഷകർക്ക് അയച്ച നോട്ടീസ് പിൻവലിക്കാൻ തീരുമാനിച്ച് കോണ്‍ഗ്രസ് സർക്കാർ Read More

യുക്രൈന്‍ വിമാനം തകര്‍ന്നത് സൈന്യത്തിന്റെ മിസൈലേറ്റതിനെ തുടര്‍ന്നെന്ന് സമ്മതിച്ച് ഇറാന്‍

ടെഹ്റാന്‍ ജനുവരി 11: യുക്രൈന്‍ വിമാനം തകര്‍ന്നത് സൈന്യത്തിന്റെ മിസൈല്‍ ഏറ്റതിനെ തുടര്‍ന്നെന്ന് സമ്മതിച്ച് ഇറാന്‍. മാനുഷിക പിഴവുമൂലം തൊടുത്ത മിസൈല്‍ അബദ്ധത്തില്‍ വിമാനത്തില്‍ പതിക്കുകയും തകര്‍ന്നുവീഴുകയുമായിരുന്നുവെന്ന് സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തില്‍ വ്യക്തമായതായി ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി വ്യക്തമാക്കി. ജനുവരി …

യുക്രൈന്‍ വിമാനം തകര്‍ന്നത് സൈന്യത്തിന്റെ മിസൈലേറ്റതിനെ തുടര്‍ന്നെന്ന് സമ്മതിച്ച് ഇറാന്‍ Read More