മിന്നുമണി ജങ്ഷന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കയ്യടി

July 24, 2023

ന്യൂഡല്‍ഹി: വയനാട്ടിലെ മൈസൂരു റോഡ് കവല, ഇനി ഇന്ത്യന്‍ വനിത ട്വന്റി ട്വന്റി ആദ്യ മലയാളി ക്രിക്കറ്റ് താരമായ മിന്നുമണിയുടെ പേരില്‍ അറിയപ്പെടും. മിന്നുമണിയും മാനന്തവാടി നഗരസഭ അധ്യക്ഷ സികെ രത്നവല്ലിയും ചേര്‍ന്ന് 24/07/23 തിങ്കളാഴ്ച ജങ്ഷന്റെ ബോര്‍ഡ് അനാഛാദാനം ചെയ്തു. …