ന്യൂഡല്‍ഹി |സംസ്ഥാനത്തെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലേക്ക്. ഡെൽഹിയിൽ അദ്ദേഹം കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.ജൂൺ 3 ചൊവ്വാഴ്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെയും ബുധനാഴ്ച ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെയും മുഖ്യമന്ത്രി...
Read full story
തിരുവനന്തപുരം: രാജ്ഭവനുമായുള്ള ഭിന്നത പരിഹരിക്കുന്നതിനായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി മന്ത്രിമാർ ചർച്ച നടത്തി.മന്ത്രിമാരായ പി. രാജീവ്, ആര്‍.ബിന്ദു എന്നിവർ ചർച്ചയില്‍ പങ്കെടുത്തു. സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി ഉണ്ടാക്കുന്നതായി മന്ത്രിമാർ വിസി നിയമനത്തിന്‍റെ പേരില്‍ സർക്കാരും ഗവർണറും...
Read full story
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ രാജ്ഭവനില്‍ വിരുന്നൊരുക്കി.. രാജ്ഭവന്‍ അങ്കണത്തില്‍ പന്തലിട്ടാണ് വിരുന്നൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍, മുന്‍...
Read full story
റിപ്പോര്‍ട്ട്

ബജറ്റ് സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കി

By ന്യൂസ് ഡെസ്ക് January 15, 2025
തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിനായി 17നു നിയമസഭാ സമ്മളനം ചേരാനിരിക്കേ, ചോദ്യോത്തരവേള ഒഴിവാക്കിയതിനെത്തുടർന്ന് മന്ത്രിമാർ വിദേശത്ത്.ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കുന്ന ദിവസങ്ങളിലെ ചോദ്യോത്തരവേള ഒഴിവാക്കിയതിനാല്‍ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്കു മന്ത്രിമാർ മറുപടി പറയേണ്ടതില്ല. ഈ സാഹചര്യത്തിലാണ് ഈ ദിവസങ്ങളില്‍ നിയമമന്ത്രി പി....
Read full story
തൃശൂർ: അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്റെ മൃതശരീരം ജനുവരി 11ന് സംസ്കരിക്കും. ഉച്ച തിരിഞ്ഞ് 3 മണിക്ക് ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികള്‍ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി പി....
Read full story
ഡാക്ക: ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്തെന്ന് ബംഗ്ലാദേശ്. ഓഗസ്റ്റ് 5 മുതല്‍ ഒക്ടോബർ 22 വരെയുള്ള കാലയളവില്‍ രജിസ്റ്റർ ചെയ്ത 88 കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സുനംഗഞ്ച്, ഗാസിപൂർ തുടങ്ങിയ പ്രദേശങ്ങളില്‍ അടുത്തിടെ പുതിയ...
Read full story
തിരുവനന്തപുരം: 2021 ജൂലൈ 7 മുതല്‍ 2024 ഒക്ടോബര്‍ 3 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം ചികിത്സാ ചെലവ് മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് ഇനത്തില്‍ സ്വന്തം ചികിത്സയ്ക്കും കുടുംബാംഗങ്ങളുടെ ചികിത്സയ്ക്കും ആയി കൈപ്പറ്റിയ തുകയുടെ കണക്കുകൾ പൊതുഭരണ വകുപ്പ് (അക്കൗണ്ട്സ്)...
Read full story
.റിയോ ഡി ജനീറോ: വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.ബ്രസീലില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെയാണ് സന്ദർശനം. നൈജീരിയയിലെ ദ്വിദിന പര്യടനം അവസാനിപ്പിച്ച്‌ നവംബർ 17 ഞായറാഴ്ചയാണ് മോദി ബ്രസീലിൽ എത്തിയത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയയുമായി ചര്‍ച്ച...
Read full story
തിരുവനന്തപുരം: തൃശൂര്‍ പൂരംകലക്കലില്‍ തൃശൂരുണ്ടായിരുന്ന മൂന്ന് മന്ത്രിമാര്‍ക്കാണ് ഉത്തരവാദിത്തമെന്ന് ബി.ജെ.പി കേന്ദ്ര നിർവാഹക സമിതി അംഗവും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. പൂരംകലക്കിയത് ആര്‍.എസ്.എസ് ആണോയെന്ന് തെളിയിക്കാന്‍ മന്ത്രി കെ.രാജനെ കുമ്മനം രാജശേഖരൻ വെല്ലുവിളിച്ചു. 'പൂരം കലക്കിയത് ആർ.എസ്.എസാണ് എന്നതിന്...
Read full story
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് പുതിയ പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് 'സിവിൽ സൊസൈറ്റി ഫോർ കേരള'. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം മുൻകാല മാനദണ്ഡം കൂടി പുനസ്ഥാപിച്ചു കൊണ്ട്, മന്ത്രിമാരുടെ എണ്ണം MLA മാരുടെ എണ്ണത്തിന്റെ പത്തിലൊന്നായി പരിമിതപ്പെടുത്തണമെന്ന് 'സിവിൽ...
Read full story