ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മന്ത്രിമാരുടെ അഭിനന്ദനം
റിപ്പോര്‍ട്ട്

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മന്ത്രിമാരുടെ അഭിനന്ദനം

By ന്യൂസ് ഡെസ്ക് August 12, 2020
തിരുവനന്തപുരം; പുല്ലുവിള ശാന്തിഭവന്‍ വൃദ്ധസദനത്തിലെ അന്തേവാസികളെ വിദഗ്ധ ചികിത്സ നല്‍കി കോവിഡ് മുക്തരാക്കിയ ആരോഗ്യപ്രവര്‍ത്തകരെ  മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും  കെ.കെ ശൈലജ ടീച്ചറും അഭിനന്ദിച്ചു.  ആശുപത്രി സൂപ്രണ്ടിന്റെയും ഡെപ്യൂട്ടി സൂപ്രണ്ടിന്റെയും  നേതൃത്വത്തില്‍  നടന്ന   പരിചരണം  മാതൃകാപരമാണെന്ന് മന്ത്രിമാര്‍ പറഞ്ഞു.  കോവിഡ് മുക്തരായ...
Read full story