ദില്ലി: 2023 ലെ ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ഐഐടി ബോംബെ അടക്കം 45 ഇന്ത്യൻ യൂണിവേഴ്‌സിറ്റികൾ റാങ്കിംഗിൽ ഇടം നേടി. വിദ്യാഭ്യാസ രംഗത്ത് രാജ്യം കൈവരിച്ച നേട്ടത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന്  കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യൻ സർവകലാശാലകൾ ഇന്ന്...
Read full story