ഇന്ത്യ-റഷ്യ ആയുധക്കരാര്‍ ഒപ്പുവെച്ചു

December 6, 2021

ന്യൂഡല്‍ഹി: ഇന്ത്യ-റഷ്യ ആയുധക്കരാര്‍ ഒപ്പുവെച്ചു. സൈനിക സഹകരണം ഉറപ്പാക്കുന്ന കരാറുകളിലാണ് ഒപ്പുവെച്ചത്. ഇരുപത്തിയൊന്നാമത് വാര്‍ഷിക ഉച്ചകോടിക്ക് മുന്നോടിയായി ദല്‍ഹിയില്‍ നടന്ന മന്ത്രിതല കൂടിക്കാഴ്ച്ചയിലാണ് സൈനിക സഹകരണത്തിനുള്ള നിര്‍ണായക തീരുമാനങ്ങളുണ്ടായത്. എ.കെ 203 തോക്കുകള്‍ വാങ്ങുന്നതിനുള്ള കരാറടക്കം സുപ്രധാനമായ കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. …

റഷ്യയുടെ നാവിക സേനാദിനം: ഐ.എന്‍.എസ് തബര്‍ പങ്കെടുക്കും

June 27, 2021

മുംബൈ: ജൂലൈ 25 ഞായറാഴ്ച നടക്കുന്ന റഷ്യയുടെ നാവിക സേനാദിനാഘോഷങ്ങളില്‍ ഐ.എന്‍.എസ് തബര്‍ പങ്കെടുക്കും. കരുത്തുറ്റ സൗഹൃദത്തിന്, സംയുക്താഭ്യാസം. ആഫ്രിക്കയിലെയും യൂറോപ്പിലെയും നാവികസേനകള്‍ക്കൊപ്പമാണ് രാജ്യം സംയുക്ത അഭ്യാസങ്ങളുടെ ഭാഗമാകുക. ഈ മാസം 22 മുതല്‍ 27 വരെ ആഘോഷത്തിന്റെ ഭാഗമാകുമെന്ന് പ്രതിരോധ …