കോഴിക്കോട്: കായ്ഫലമുളള തെങ്ങുകളില്‍ നിന്നും ആദായം

June 29, 2021

കോഴിക്കോട്: കോഴിക്കോട് സൈനിക സെന്റര്‍ സമുച്ചയത്തിലെ കായ്ഫലമുളള തെങ്ങുകളില്‍ നിന്നും ജൂലൈ ഒന്ന് മുതല്‍ 2022 ജൂണ്‍ 30 വരെയുളള കാലയളവില്‍ ആദായം മൊത്തം കണക്കാക്കി എടുക്കാന്‍ താല്‍പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ ഏഴ് വൈകീട്ട് അഞ്ച് …