
സംവിധായകന്‍ മഹേഷ് മഞ്ചേര്‍ക്കറിനെ 35 കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍
മുംബൈ: അധോലോക നായകന്‍ അബുസലീമിന്റെ അനുയായി എന്ന് പരിചയപ്പെടുത്തി ബോളിവുഡ് സംവിധായകന്‍ മഹേഷ് മഞ്ചേര്‍ക്കറിനോട് 35 കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.മിലിന്ദ് ബാല്‍കൃഷ്ണ തുളസങ്കര്‍ എന്ന 33കാരനാണ് മുംബൈ പൊലീസിന്റെ ആന്റി എക്‌സ്റ്റോര്‍ഷന്‍ സെല്ലിന്റെ പിടിയിലായത്. ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് …
സംവിധായകന്‍ മഹേഷ് മഞ്ചേര്‍ക്കറിനെ 35 കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍ Read More