തമിഴ്നാട്ടില്‍നിന്ന് കര്‍ണാടകയിലേക്ക് മെട്രോ: സാധ്യതാപഠനവുമായി സി.എം.ആര്‍.എല്‍

August 3, 2023

ചെന്നൈ: തമിഴ്നാട്ടിലെ ഹൊസൂരില്‍നിന്ന് കര്‍ണാടകത്തിലെ ബൊമ്മസാന്ദ്രയിലേക്ക് മെട്രോ റെയില്‍പാത നിര്‍മിക്കുന്നതു സംബന്ധിച്ച് പഠനം നടത്താന്‍ ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍.) ടെന്‍ഡര്‍ ക്ഷണിച്ചു. യാഥാര്‍ഥ്യമാവുകയാണെങ്കില്‍ രണ്ടു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോപാതയാവും ഇത്. വ്യവസായനഗരമായ ഹൊസൂരിനെ ബംഗളുരു ഇലക്ട്രോണിക് …