എസ്ഐയുടെ ആത്മഹത്യ: ജോലി ഭാരവും സഹപ്രവര്‍ത്തകരുടെ മാനസിക പീഡനുമാണ് കാരണമെന്ന് കുറിപ്പ്

December 5, 2019

ഇടുക്കി ഡിസംബര്‍ 5: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്ഐ അനില്‍കുമാറിനെ ഇന്നലെ വിഷം കഴിച്ച നിലയില്‍ വാഴവരയിലെ വീട്ടുവളപ്പില്‍ കണ്ടെത്തിയിരുന്നു. മരിച്ച അനില്‍കുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എഎസ്ഐ രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവരുടെ മാനസിക പീഡനം സഹിക്കാന്‍ …