ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് സെപ്തംബര്‍ 15 ന് നടക്കും. നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്താനുള്ള അപേക്ഷകരുടെ കൂടിക്കാഴ്ച 14 ന് രാവിലെ 8.30 മുതല്‍ ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ നടത്തും. ക്ഷേത്രം തന്ത്രിയാണ് അപേക്ഷകരുമായി അഭിമുഖം നടത്തുക. കൂടിക്കാഴ്ചയ്ക്ക് ശേഷം...
Read full story