കോവിഡ് വാക്സിനേഷന്റെ ബൂസ്റ്റര്‍ ഡോസ്: പറായാറായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

June 21, 2021

ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന്റെ ബൂസ്റ്റര്‍ ഡോസ് ഉടന്‍ ആവശ്യമില്ലായെന്ന് ലോകാരോഗ്യ സംഘടന. ബൂസ്റ്റര്‍ ഡോസ് വേണോ വേണ്ടയോ എന്ന് പറയാറായിട്ടില്ല. വിവരങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്നതേയുള്ളൂവെന്ന ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ഇത്തരമൊരു തീരുമാനം ഇപ്പോള്‍ എടുക്കുന്നത് വളരെ നേരത്തേയായിപ്പോകും. …