തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിക്കായി എത്തിച്ച പൊതിച്ചോറില്‍ കഞ്ചാവ് പൊതികള്‍

തൃശൂര്‍: മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിക്കായി എത്തിച്ച പൊതിച്ചോറില്‍ നിന്ന് കഞ്ചാവ് പൊതികള്‍ കണ്ടെത്തി. 4-11-2020ബുധനാഴ്ച രാവിലെയാണ് കോവിഡ് രോഗികള്‍ക്കായുള്ള വാർഡിൽ വിതരണം ചെയ്യാനെടുത്ത പൊതിച്ചോറിൽ കഞ്ചാവ് പൊതികൾ കണ്ടെത്തിയത്. ഭക്ഷണം കൊടുക്കുന്നതിനു മുമ്പ് ജീവനക്കാർ നടത്തിയ പരിശോധനയിൽ പൊതിച്ചോറിനുള്ളിൽ …

തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിക്കായി എത്തിച്ച പൊതിച്ചോറില്‍ കഞ്ചാവ് പൊതികള്‍ Read More

അത്യാധുനിക കോവിഡ് ഐ സി യു സജ്ജീകരിച്ച് എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ്

എറണാകുളം: കോവിഡ് സമൂഹ വ്യാപന ആശങ്കയ്ക്കിടയിൽ അടിയന്തര സാഹചര്യം നേരിടാൻ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീവ്ര പരിചരണ വിഭാഗം (ഐ സി യു) സജ്ജമായി. യന്ത്ര സഹായത്തോടെ പ്രവർത്തിപ്പിക്കുന്നവ അടക്കം 40 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. …

അത്യാധുനിക കോവിഡ് ഐ സി യു സജ്ജീകരിച്ച് എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് Read More

സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍ നിര്‍ണ്ണയം: ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി ഫെബ്രുവരി 24: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍ നിര്‍ണ്ണയിക്കാനുള്ള ഹൈക്കോടതി തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ മൂന്ന് അധ്യയന വര്‍ഷങ്ങളിലെ എംബിബിഎസ് പ്രവേശന ഫീസ് പുനര്‍ നിര്‍ണയിക്കാനാണ് ഹൈക്കോടതി നടപടി …

സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍ നിര്‍ണ്ണയം: ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും Read More

അനധികൃത അവധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം ഫെബ്രുവരി 12: സംസ്ഥാനത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. അനധികൃത അവധിയെ തുടര്‍ന്നാണ് ഡോക്ടര്‍മാരെ പിരിച്ചുവിട്ടതെന്ന് സര്‍ക്കാര്‍. ഗൈനക്കോളജി വിഭാഗം അസി.പ്രൊഫസര്‍ ഡോ പി രജനി, ജനറല്‍ മെഡിസിന്‍ വിഭാഗം അസി പ്രൊഫസര്‍ ഡോ രാജേഷ് ബേബി …

അനധികൃത അവധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെ പിരിച്ചുവിട്ടു Read More

സര്‍ക്കാര്‍ ഫണ്ടനുവദിക്കാത്തതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിലെ സേവനങ്ങള്‍ പ്രതിസന്ധിയില്‍

കണ്ണൂര്‍ ഡിസംബര്‍ 3: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് ഒന്‍പത് മാസമായിട്ടും ഫണ്ടനുവദിക്കാതെ സര്‍ക്കാര്‍. ആവശ്യമരുന്നുകളും ആധുനിക പരിശോധന സംവിധാനങ്ങളും ഉള്‍പ്പടെ സൗജന്യ നിരക്കില്‍ നല്‍കേണ്ട സേവനങ്ങളൊന്നും നല്‍കാനാകാതെ പ്രതിസന്ധിയിലാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍. ഇരുപത്തിമൂന്ന് കോടിയോളം സര്‍ക്കാര്‍ …

സര്‍ക്കാര്‍ ഫണ്ടനുവദിക്കാത്തതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിലെ സേവനങ്ങള്‍ പ്രതിസന്ധിയില്‍ Read More

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസിളവിന് മാനദണ്ഡം മെറിറ്റെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി ഡിസംബര്‍ 2: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസിളവിന് മെറിറ്റ് തന്നെയാകണം മാനദണ്ഡമെന്ന് സുപ്രീംകോടതി. വാര്‍ഷികവരുമാനമാണ് മാനദണ്ഡമാക്കേണ്ടതെന്ന മാനേജ്മെന്റുകളുടെ വാദം കോടതി തള്ളി. ഇതേ കാര്യം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് കോടതി ശരിവച്ചു. ജസ്റ്റിസ് …

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസിളവിന് മാനദണ്ഡം മെറിറ്റെന്ന് സുപ്രീംകോടതി Read More

ശമ്പള പരിഷ്ക്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്ക്കരിക്കുന്നു

തിരുവനന്തപുരം നവംബര്‍ 20: ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്ക്കരണം ആരംഭിച്ചു. രാവിലെ 8 മണി മുതല്‍ 10 മണി വരെയാണ് ഒപി ബഹിഷ്ക്കരിക്കുന്നത്. ലേബര്‍ റൂം, അത്യാഹിത വിഭാഗം, ഐസിയു തുടങ്ങിയ വിഭാഗങ്ങള്‍ …

ശമ്പള പരിഷ്ക്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്ക്കരിക്കുന്നു Read More

ബംഗാളിൽ 1,750 കോടി രൂപ ചെലവിൽ ഏഴ് മെഡിക്കൽ കോളേജുകൾ കൂടി

കൊൽക്കത്ത നവംബർ 1: 1,750 കോടി രൂപ ചെലവിൽ ഏഴ് മെഡിക്കൽ കോളേജുകൾ കൂടി ആരംഭിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ തീരുമാനിച്ചു. 2021 ലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇതിൽ അഞ്ചെണ്ണം പ്രവർത്തിക്കാൻ തുടങ്ങും. ഈ അഞ്ചെണ്ണം ബരാസത്ത്, അരാംബാഗ്, തംലൂക്ക്, ഉലുബീരിയ, ജാർഗ്രാം …

ബംഗാളിൽ 1,750 കോടി രൂപ ചെലവിൽ ഏഴ് മെഡിക്കൽ കോളേജുകൾ കൂടി Read More