പൊതുവിപണിയിലെ ഇറച്ചി വില നിശ്ചയിച്ച് ജില്ലാ കളക്ടറുടെ ഉത്തരവിറങ്ങി
തൃശ്ശൂര്‍: ജില്ലയിലെ വിവിധ മാർക്കറ്റുകളിലും മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഇറച്ചി വില ഏകീരിച്ച് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയുളള വിലനിലവാരം കോഴി ജീവനോടെ -150, കോഴി ഇറച്ചി -210, കാളയിറച്ചി -320, പോത്തിറച്ചി-340, ആട്ടിറച്ചി -620 എന്നിങ്ങനെയായിരിക്കും. …
പൊതുവിപണിയിലെ ഇറച്ചി വില നിശ്ചയിച്ച് ജില്ലാ കളക്ടറുടെ ഉത്തരവിറങ്ങി Read More