എസ്പി ജി.പൂങ്കുഴലിക്കെതിരെ പരാതി

July 2, 2021

കായിക താരം മയൂഖ ജോണി ആരോപണങ്ങൾ ഉന്നയിച്ച ബലാത്സംഗ കേസിൽ പീഡനത്തിനിരയായ യുവതി തൃശൂർ റൂറൽ എസ്പി ജി.പൂങ്കുഴലിക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിത കമ്മിഷനും പരാതി നൽകി. തുടക്കത്തിൽ നല്ല പിന്തുണ നല്‍കിയ എസ്പി പിന്നീട് ഇരയായ തന്നെ അപമാനിക്കുന്ന രീതിയിൽ …