‘മാവീരന്‍’ ഇന്ന് പ്രദർശനത്തിനെത്തുന്നു.

July 15, 2023

മണ്ടേല’ ഫെയിം മഡോണ്‍ അശ്വിനുമൊത്ത് നടൻ ശിവകാര്‍ത്തികേയൻ ഒരുക്കുന്ന ചിത്രമാണ് മ മാവീരൻ. ചിത്രം ഇന്ന് പ്രദർശനത്തിനെത്തുന്നു.ഇപ്പോള്‍ സിനിമയുടെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. കാര്‍ത്തി നായകനായ ‘വിരുമാൻ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി അദിതി ശങ്കറാണ് ചിത്രത്തിലെ നായിക. …