നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിൽ ഇ.ഡി റെയ്ഡ്; 12 കോടി രൂപ കണ്ടുകെട്ടി

August 5, 2023

മുംബൈ: മലയാളിയുടെ ഉടമസ്ഥതയിലുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. മുംബൈയിലും കേരളത്തിലുമായുള്ള സ്ഥാപനങ്ങളിലെ റെയ്ഡിൽ 76 ലക്ഷം രൂപയുടെ നിക്ഷേപം ഉൾപ്പെടെ 12 കോടി രൂപ കണ്ടുകെട്ടി. അമിത തുക വാങ്ങി കുവൈറ്റിലേക്ക് 900 നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത …