മൂൻകൂർ ജാമ്യം തേടി ഷാജൻ സ്കറിയ സുപ്രീംകോടതിയിൽ
ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്

July 4, 2023

കൊച്ചി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ വീണ്ടും മുൻകൂർ ജാമ്യാപേക്ഷയ്ക്ക ശ്രമം തുടങ്ങി. ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് സുപ്രീം കോടതിയെയാണ് സമീപിച്ചിരിക്കുന്നത്. വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്ന പി.വി. ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ് ഷാജനെതിരായ കേസുകളിലൊന്ന് …