ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ഏഴുമാസം ഗർഭിണിയായ ഭാര്യ സപ്നയെ ഭർത്താവ് രവിശങ്കർ മുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ ശേഷം പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.2025- ആ​ഗസ്റ്റ് 2 ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പ്രതി യുവതിയുടെ കഴുത്തറുത്ത് മരണം ഉറപ്പാക്കിയിട്ടും പലതവണ …

ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി Read More

തൃശ്ശൂര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: തൃശ്ശൂര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശി പിടിയില്‍. എടക്കാട് സ്വദേശി മേത്തലപ്പള്ളി വളപ്പില്‍ വീട്ടില്‍ ഷമീറി(37)നെയാണ് വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. .ഡ്രൈവറായ …

തൃശ്ശൂര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍ Read More

രാജാ രഘുവംശിയെ മലയിടുക്കിൽ തള്ളിയത് കൊന്നശേഷം

ന്യൂഡല്‍ഹി: രാജാ രഘുവംശിയെ ഭാര്യ സോനവും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയത് മൂന്ന് ശ്രമങ്ങള്‍ പരാജയപ്പെട്ട ശേഷം ഒടുവില്‍ നാലാം ശ്രമത്തിലെന്ന് മേഘാലയ പോലീസ്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തനിക്ക് രാജാ രഘുവംശിയെ വിവാഹം ചെയ്യേണ്ടിവന്നതെന്നും സോനം രഘുവംശി ചോദ്യം ചെയ്യലില്‍ പോലീസിനോട് …

രാജാ രഘുവംശിയെ മലയിടുക്കിൽ തള്ളിയത് കൊന്നശേഷം Read More

ഹൃദ്‌രോഗ വിദഗ്ദ്ധൻ ഡോ.കെ.എം.ചെറിയാൻ ഓർമ്മയായി

ചെന്നൈ: ഇന്ത്യയില്‍ ആദ്യമായി കെറോണറി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയ ഹൃദ്‌രോഗ വിദഗ്ദ്ധൻ ഡോ.കെ.എം.ചെറിയാൻ ഓർമ്മയായി .കഴിഞ്ഞ 25ന് മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ബെം​ഗളൂരിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം …

ഹൃദ്‌രോഗ വിദഗ്ദ്ധൻ ഡോ.കെ.എം.ചെറിയാൻ ഓർമ്മയായി Read More

സ്വവർഗവിവാഹം : പുനഃപരിശോധനാ ഹർജിതള്ളി സുപ്രീംകോടതി

ഡല്‍ഹി: സ്വവർഗവിവാഹങ്ങള്‍ക്കുള്ള അംഗീകാരം നിരസിച്ചതിനെതിരേയുള്ള പുനഃപരിശോധനാ ഹർജികള്‍ സുപ്രീംകോടതി തള്ളി. ചേംബറിലെ ഹർജികള്‍ പരിഗണിച്ച ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, ബി.വി. നാഗരത്ന, പി.എസ്. നരസിംഹ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് മുൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ വിധിയില്‍ പിഴവുകളില്ലെന്നു …

സ്വവർഗവിവാഹം : പുനഃപരിശോധനാ ഹർജിതള്ളി സുപ്രീംകോടതി Read More

യുപിയില്‍ കാമുകന്റെ വിവാഹ ചടങ്ങിനിടെ പരാതിയുമായി മലയാളി പെൺകുട്ടി

ലക്നൗ: യുപിയില്‍ കാമുകന്റെ വിവാഹം ചടങ്ങിനിടെ കേരളത്തില്‍ നിന്നുള്ള കാമുകിയുടെ അപ്രതീക്ഷിത പ്രവേശം. ഷേർപൂർ സ്വദേശിയായ ദില്‍ബറിനെ തേടിയാണ് മലയാളി പെണ്‍കുട്ടി എത്തിയത്. സഹരൻപൂരില്‍ 2024 ഡിസംബർ 10 ചൊവ്വാഴ്ചയാണ് സംഭവമെന്ന് ദേശീയ മാദ്ധ്യങ്ങള്‍ റിപ്പോർട്ട് ചെയ്തു. കേരളത്തിലെ ഫർണിച്ചർ കടയില്‍ …

യുപിയില്‍ കാമുകന്റെ വിവാഹ ചടങ്ങിനിടെ പരാതിയുമായി മലയാളി പെൺകുട്ടി Read More

വധുവിനെ കണ്ടെത്തി നല്‍കാൻ കഴിയാത്ത വിവാഹ ബ്യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

കണ്ണൂർ: പറഞ്ഞ സമയത്തിനുള്ളില്‍ വധുവിനെ കണ്ടെത്തി നല്‍കാൻ കഴിയാത്ത വിവാഹ ബ്യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി വിധിച്ചു.: കക്കാട് റോഡിലെ വിവാഹവേദി എം.എസ്. സൊല്യൂഷൻ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി നല്‍കിയത്.പാനൂർ പുത്തൻപുരയില്‍ വീട്ടില്‍ പി.കെ. സുമേഷിന്റെ പരാതിയില്‍ കണ്ണൂർ ഉപഭോക്തൃ …

വധുവിനെ കണ്ടെത്തി നല്‍കാൻ കഴിയാത്ത വിവാഹ ബ്യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി Read More

സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ കുടുംബം.

കാട്ടാക്കട: നിക്ഷേപിച്ച പണം തിരികെ ലഭിക്കാൻ ബാങ്ക് കയറിയിറങ്ങുകയാണ് കാട്ടാക്കട ചൂരക്കാട് രേവതിയില്‍ വിജയശേഖരണ്‍ നായരുടെ ഭാര്യ ശ്രീലേഖ. ഭർത്താവ് വിജയശേഖരന്‍റെ സമ്പാദ്യവും വസ്തുവിറ്റ വകയില്‍ ലഭിച്ച തുകയും ഉള്‍പ്പെടെ കണ്ടല സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഭർത്താവിന്‍റെയും മകളുടെയും പേരിലായിരുന്നു പണം …

സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ കുടുംബം. Read More

ഇടുക്കി: വിവിധ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി: സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മുന്‍കുറ്റവാളികള്‍, പ്രൊബേഷണര്‍, കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവര്‍ക്ക് തിരിച്ചടവില്ലാത്ത 15,000 രൂപ സ്വയം തൊഴില്‍ ധനസഹായമായി അനുവദിക്കുന്നു. അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും, ഗുരുതരപരിക്ക് പറ്റിയവര്‍ക്കും സ്വയം തൊഴില്‍ ധനസഹായമായി …

ഇടുക്കി: വിവിധ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു Read More

ബിഗ് ബോസ് താരം ഷിയാസിന് വിവാഹം

കൊച്ചി: മോഡലിങ്ങിലും പരസ്യത്തിലും ഒക്കെയായി സജീവമായിരുന്ന ഷിയാസ് ബിഗ് ബോസിൽ എത്തിയതോടെ പ്രേക്ഷക മനസുകളിൽ കൂടുതൽ ഇടം നേടി. ഫിറ്റ്നസിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആണ് താരം നൽകുന്നത്. ബിഗ് ബോസിന് മുൻപ് ഇങ്ങനെ ഒരാളെ കണ്ടിട്ടില്ല എന്ന് തരത്തിലുള്ള വിമർശനങ്ങൾ …

ബിഗ് ബോസ് താരം ഷിയാസിന് വിവാഹം Read More