പൗരത്വ ബില്‍ പ്രതിഷേധസമരം; യു എ പി എ ചുമത്തപ്പെട്ട് അറസ്റ്റിലായ എം എല്‍ എ അഖില്‍ ഗംഗോയിയെ പ്രത്യേക എന്‍ ഐ എ കോടതി വെറുതെവിട്ടു

July 1, 2021

ന്യൂഡൽഹി: അസമില്‍ പൗരത്വ ബില്‍ പ്രതിഷേധസമരത്തെ തുടര്‍ന്ന് യു എ പി എ ചുമത്തപ്പെട്ട് അറസ്റ്റിലായ എം എല്‍ എ അഖില്‍ ഗംഗോയിയെ പ്രത്യേക എന്‍ ഐ എ കോടതി 01/07/21 വ്യാഴാഴ്ച വെറുതെവിട്ടു. ശിവനഗര്‍ എം എല്‍ എയായ അഖിലിനെതിരെ …