
മണിപ്പൂരില്‍ അരങ്ങേറുന്നത് ഗുജറാത്തില്‍ നടന്നതിന് സമാനമായ കലാപമാണെന്ന് ആനി രാജ
കോഴിക്കോട്: മണിപ്പൂരില്‍ അരങ്ങേറുന്നത് ഗുജറാത്തില്‍ നടന്നതിന് സമാനമായ കലാപമാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജ. മണിപ്പൂരിനായി ഒന്നിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ നേതൃത്വത്തില്‍ കോഴിക്കോട് ഡിഡിഇ ഓഫീസ് പരിസരത്ത് നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു …
മണിപ്പൂരില്‍ അരങ്ങേറുന്നത് ഗുജറാത്തില്‍ നടന്നതിന് സമാനമായ കലാപമാണെന്ന് ആനി രാജ Read More