എൻ സി പി പിളരുമെന്ന് ഉറപ്പായി, മുഖ്യമന്ത്രി നടത്തിയ ചർച്ചയും പരാജയം

തിരുവനന്തപുരം: സംസ്ഥാന എന്‍സിപി പിളരുമെന്ന് ഏറെക്കുറേ ഉറപ്പായി. മന്ത്രി എ. കെ. ശശീന്ദ്രനുമായും മാണി സി. കാപ്പനുമായും മുഖ്യമന്ത്രി പിണറായി വിജയൻ ചര്‍ച്ച നടത്തിയെങ്കിലും പാലാ സീറ്റില്‍ വിട്ടുവീഴ്ചയ്ക്ക് മാണി സി. കാപ്പന്‍ തയ്യാറായില്ല. എൽ ഡി എഫ് വിടാനുള്ള മാണി …

എൻ സി പി പിളരുമെന്ന് ഉറപ്പായി, മുഖ്യമന്ത്രി നടത്തിയ ചർച്ചയും പരാജയം Read More

ജോസഫിന് മറുപടിയുമായി മാണി സി. കാപ്പന്‍ താനും എന്‍.സി.പിയും ഇടതിനൊപ്പം തന്നെ

കോട്ടയം: ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് അറിയിച്ച് എന്‍.സി.പി നേതാവ് മാണി സി. കാപ്പന്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പന്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന് പി. ജെ ജോസഫിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ആരുമായും മുന്നണിമാറ്റം ചര്‍ച്ച ചെയ്തിട്ടില്ലെന്നും താനും എന്‍.സി.പിയും …

ജോസഫിന് മറുപടിയുമായി മാണി സി. കാപ്പന്‍ താനും എന്‍.സി.പിയും ഇടതിനൊപ്പം തന്നെ Read More

എൽ ഡി എഫിൽ പൊട്ടിത്തെറി , സീറ്റ് വിഭജനത്തിൽ എൻ സി പി യെ അവഗണിച്ചതായി മാണി സി കാപ്പൻ

കോട്ടയം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തില്‍ എന്‍സിപിക്ക് അർഹമായ പരിഗണന കിട്ടിയില്ലെന്ന് മാണി സി കാപ്പന്‍. ഇതിൽ ശക്തമായ പ്രതിഷേധം എല്‍ഡിഎഫില്‍ തങ്ങൾ അറിയിക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിഷേധം എവിടെയും അറിയിച്ചിട്ടില്ല. എല്‍ഡിഎഫ് തങ്ങളോട് നീതിപുലര്‍ത്തിയില്ലെന്നും മാണി സി …

എൽ ഡി എഫിൽ പൊട്ടിത്തെറി , സീറ്റ് വിഭജനത്തിൽ എൻ സി പി യെ അവഗണിച്ചതായി മാണി സി കാപ്പൻ Read More

ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ അടിയുറച്ച്‌ നില്‍ക്കുമെന്ന് മാണി. സി. കാപ്പന്‍

കോട്ടയം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ അടിയുറച്ച്‌ നില്‍ക്കുമെന്ന് മാണി സി കാപ്പന്‍. യു ഡി എഫുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ല മറിച്ചു പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ് എന്നും മാണി.സി.കാപ്പൻ വ്യക്തമാക്കി. Read more… കേരള കോൺഗ്രസ് ജോസ് കെ മാണി …

ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ അടിയുറച്ച്‌ നില്‍ക്കുമെന്ന് മാണി. സി. കാപ്പന്‍ Read More

പാലായിൽ സീറ്റ് സി പി എമ്മിനെങ്കിൽ എൻസിപി യു ഡി എഫിലേക്ക്

കോട്ടയം: പാലായിലെ സീറ്റ് സി പി എം പിടിച്ചെടുത്താല്‍ എൻ സി പി യുഡിഎഫില്‍ ചേരുമെന്ന് അഭ്യൂഹം. എന്‍സിപിയിലെ ഒരു വിഭാഗം നേതാക്കൾ യുഡിഎഫിലേക്ക് പോകാനാണ് താത്പര്യപ്പെടുന്നത്. കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്കു പോകുന്നതിനു പകരമായി എന്‍സിപിയെ യുഡിഎഫില്‍ എത്തിക്കുകയാണ് കോണ്‍ഗ്രസിന്റെ …

പാലായിൽ സീറ്റ് സി പി എമ്മിനെങ്കിൽ എൻസിപി യു ഡി എഫിലേക്ക് Read More

പരിസ്ഥിതി ദിനത്തില്‍ കോട്ടയത്ത് 50 പച്ചത്തുരുത്തുകള്‍ ഒരുക്കും

കോട്ടയം: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍  50 പച്ചത്തുരുത്തുകള്‍ ഒരുക്കും. വനംവന്യ ജീവി വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍  എന്നിവയുടെ  സഹകരണത്തോടെ പാതയോരങ്ങള്‍, വേമ്പനാട്ടു കായലിന്റെയും മണിമലയാറിന്റെയും …

പരിസ്ഥിതി ദിനത്തില്‍ കോട്ടയത്ത് 50 പച്ചത്തുരുത്തുകള്‍ ഒരുക്കും Read More