കോട്ടയം: പനയ്ക്കപ്പാലം മാവേലി സൂപ്പർ സ്റ്റോർ ഉദ്ഘാടനം ഫെബ്രുവരി 26ന്

കോട്ടയം: പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിക്കുന്ന പനയ്ക്കപ്പാലം സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം ഫെബ്രുവരി 26ന് വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും.  ഇതോടനുബന്ധിച്ച് …

കോട്ടയം: പനയ്ക്കപ്പാലം മാവേലി സൂപ്പർ സ്റ്റോർ ഉദ്ഘാടനം ഫെബ്രുവരി 26ന് Read More

കോട്ടയം: മുച്ചക്ര വാഹനങ്ങളും ലാപ് ടോപ്പുകളും വിതരണം നടത്തി

കോട്ടയം: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലുള്ള ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങളും വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്ക് ലാപ്‌ടോപ്പുകളും വിതരണം ചെയ്തു. 2021-22 വര്‍ഷത്തെ പ്ലാന്‍ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപ വിനിയോഗിച്ചാണ്  മുച്ചക്ര വാഹനങ്ങൾ വാങ്ങി നല്‍കിയത്. 97000 രൂപ വിലവരുന്ന എട്ട് വാഹനങ്ങൾ വിതരണം ചെയ്തു.  ഈരാറ്റുപേട്ട …

കോട്ടയം: മുച്ചക്ര വാഹനങ്ങളും ലാപ് ടോപ്പുകളും വിതരണം നടത്തി Read More

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം ; ഒരു എൽ ഡി എഫ് വോട്ട് അസാധുവായി

തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി. മമ്മിക്കുട്ടി എന്നിവർ കോവിസ് ബാധിതരായതിനാല്‍ 97 …

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം ; ഒരു എൽ ഡി എഫ് വോട്ട് അസാധുവായി Read More

പാലായിൽ ബിജെപിയുടെ 14000 വോട്ടുകൾ കാപ്പന് മറിച്ചതായി ജോസ് കെ മാണി

കോട്ടയം: പാലായില്‍ ബിജെപിയുമായി ചേര്‍ന്ന് മാണി സി കാപ്പന്‍ വോട്ടുകച്ചവടം നടത്തിയെന്ന് ജോസ് കെ മാണി. തന്റെ തോല്‍വിക്ക് പിന്നിലെ കാരണങ്ങളിലൊന്ന് മണ്ഡലത്തിലെ വോട്ടുകച്ചവടമാണെന്നും കണക്കുകള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും ജോസ് കെ മാണി 03/05/21 തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ലോക്‌സഭാ …

പാലായിൽ ബിജെപിയുടെ 14000 വോട്ടുകൾ കാപ്പന് മറിച്ചതായി ജോസ് കെ മാണി Read More

‘അവസരവാദികൾക്ക് ജനം അർഹമായ ശിഷ നൽകും ‘ മാണി സി കാപ്പനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

കോട്ടയം: മാണി സി കാപ്പനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാപ്പന്‍ സ്വന്തം പാര്‍ട്ടിയെയും ഇടതുമുന്നണിയെയും വഞ്ചിച്ചു. അവസരവാദികള്‍ക്ക് ജനം എല്ലാക്കാലത്തും ശിക്ഷ നല്‍കിയിട്ടുണ്ട്. പാലായില്‍ ഇത്തവണ അതുണ്ടാവുമെന്നും പിണറായി വിജയന്‍ പറഞ്ഞു. 22/03/21 തിങ്കളാഴ്ച പാലായില്‍ നടന്ന തെരഞ്ഞെടുപ്പ് …

‘അവസരവാദികൾക്ക് ജനം അർഹമായ ശിഷ നൽകും ‘ മാണി സി കാപ്പനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ Read More

എലത്തൂരില്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ്

കോഴിക്കോട്: എലത്തൂരില്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്. എന്‍സികെയുടെ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ല. 18/03/21 വ്യാഴാഴ്ച സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് 17/03/21 ബുധനാഴ്ച അറിയിച്ചു. എന്‍സികെക്ക് നല്‍കിയ സീറ്റ് തിരിച്ചെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിന് പിന്നാലെയാണ് …

എലത്തൂരില്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് Read More

എ കെ ശശീന്ദ്രനെതിരെ എൻ സി പി യിൽ കലാപം, സംസ്ഥാന നിർവാഹക സമിതി അം​ഗം രാജിവച്ചു

കോഴിക്കോട്: എ കെ ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എൻസിപി യിൽ കലാപം. എലത്തൂരിൽ ശശീന്ദ്രനെ സ്ഥാനാർത്ഥി ആക്കിയതിൽ പ്രതിഷേധിച്ച് എൻസിപി സംസ്ഥാന നിർവാഹക സമിതി അം​ഗം പി. എസ് പ്രകാശൻ 08/03/21 തിങ്കളാഴ്ച രാജിവച്ചത്. മാണി. സി. കാപ്പനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രകാശൻ …

എ കെ ശശീന്ദ്രനെതിരെ എൻ സി പി യിൽ കലാപം, സംസ്ഥാന നിർവാഹക സമിതി അം​ഗം രാജിവച്ചു Read More

മുന്നണി വിടാനുള്ള അടിയന്തര സാഹചര്യമെന്തെന്ന് കാപ്പൻ വ്യക്തമാക്കണമെന്ന് എ.കെ.ശശീന്ദ്രൻ

തിരുവനന്തപുരം: എല്‍ഡിഎഫ് വിടുന്നുവെന്ന മാണി സി. കാപ്പന്റെ പ്രഖ്യാപനം അനുചിതമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. എല്‍ഡിഎഫ് വിടണോ വേണ്ടയോ എന്ന് എന്‍സിപി ദേശീയ നേതൃത്വം തീരുമാനിക്കുന്നതിന് മുന്‍പ് മറ്റൊരു മുന്നണിയില്‍ മാണി സി. കാപ്പന്‍ ചേര്‍ന്നത് അങ്ങേയറ്റം അനുചിതമായ നടപടിയാണ്. എന്തുകൊണ്ടാണ് …

മുന്നണി വിടാനുള്ള അടിയന്തര സാഹചര്യമെന്തെന്ന് കാപ്പൻ വ്യക്തമാക്കണമെന്ന് എ.കെ.ശശീന്ദ്രൻ Read More

ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാണി സി. കാപ്പന്‍ മുംബൈയിൽ

മുംബൈ: എന്‍സിപി സംസ്ഥാന ഘടകത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാണി സി. കാപ്പന്‍ മുംബൈയിലെത്തി. തിങ്കളാഴ്ച (25/01/21) ഉച്ചയ്ക്ക് ശേഷം മാണി സി. കാപ്പന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച്ച നടത്തും. എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേരണമെന്ന ആവശ്യം മാണി സി. …

ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാണി സി. കാപ്പന്‍ മുംബൈയിൽ Read More

കുട്ടനാട് വേണ്ട പാല മതി , പാലയിൽ കുലുങ്ങാതെ കാപ്പൻ

കോട്ടയം: പാലാ സീറ്റില്‍ തന്നെ മത്സരിക്കുമെന്ന് സംശയലേശമന്യേ വ്യക്തമാക്കി മാണി സി. കാപ്പന്‍. കുട്ടനാട്ടില്‍ മത്സരിക്കാനില്ല. 27 ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും മാണി സി. കാപ്പന്‍ കോട്ടയത്ത് പറഞ്ഞു. ഞാന്‍ മത്സരിച്ച് ജയിച്ച സീറ്റ് തരമോ എന്ന് ചോദിക്കേണ്ട കാര്യമില്ല. …

കുട്ടനാട് വേണ്ട പാല മതി , പാലയിൽ കുലുങ്ങാതെ കാപ്പൻ Read More