കോച്ച് എറിക് ടെന്‍ ഹാഗിനെതിരേ രൂക്ഷ വിമര്‍ശനവുമായി സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ അസ്വാരസ്യങ്ങള്‍. കോച്ച് എറിക് ടെന്‍ ഹാഗിനെതിരേ രൂക്ഷ വിമര്‍ശനവുമായി സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എത്തിയതോടെയാണു രംഗം കൊഴുത്തത്.യുണൈറ്റഡ് അധികൃതര്‍ തന്നെ ചതിച്ചെന്നു ക്രിസ്റ്റിയാനോ തുറന്നടിച്ചു. തന്നെ മാനിക്കാത്ത കോച്ച് എറിക് …

കോച്ച് എറിക് ടെന്‍ ഹാഗിനെതിരേ രൂക്ഷ വിമര്‍ശനവുമായി സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ Read More

ലിവര്‍പൂളിനെ യുണൈറ്റഡ് ഞെട്ടിച്ചു

ബാങ്കോക്ക്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീ സീസണിലെ ആദ്യ മത്സരത്തില്‍ ലിവര്‍പൂളിനെ തകര്‍ത്തു. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന മത്സരത്തില്‍ 4-0 ത്തിനാണ് യുണൈറ്റഡ് ലിവര്‍പൂളിനെ തകര്‍ത്തത്.യുണൈറ്റഡിന്റെ കോച്ച് എറിക് ടെന്‍ ഹാഗിന്റെ അരങ്ങേറ്റ മത്സരമായിരുന്നു അത്. …

ലിവര്‍പൂളിനെ യുണൈറ്റഡ് ഞെട്ടിച്ചു Read More

ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ വില്‍ക്കാനില്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ബാങ്കോക്ക്: പോര്‍ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ വില്‍ക്കാനില്ലെന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പുതിയ കോച്ച് എറിക് ടെന്‍ ഹാഗാണ് ക്ലബിന്റെ നയംവ്യക്തമാക്കിയത്. വരും സീസണില്‍ ക്രിസ്റ്റിയാനോ തന്റെ ടീമിലുണ്ടാകുമെന്ന് അര്‍ഥശങ്കയില്ലാത്ത വിധം ടെന്‍ ഹാഗ് …

ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ വില്‍ക്കാനില്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് Read More

ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകളും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അടുത്ത സീസണിലേക്ക് ടീമിനെ സ്വന്തമാക്കാന്‍ ഫുട്ബോള്‍ ക്ലബ് ആയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകളും രംഗത്ത്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്ലേസര്‍ കുടുംബം അടുത്ത സീസണില്‍ ഫ്രാഞ്ചൈസി സ്വന്തമാക്കാനുള്ള ടെന്‍ഡര്‍ ഇന്‍വിറ്റേഷന്‍ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഒരു പ്രൈവറ്റ് …

ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകളും Read More

രണ്ടാം വരവിൽ നിറഞ്ഞാടി റൊണാൾഡോ

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കി പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഇരട്ടഗോളുമായി റൊണാള്‍ഡോ തിളങ്ങിയ കളിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ന്യൂകാസില്‍ യുണൈറ്റഡിനെ 4-1ന് തകര്‍ത്തു. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായിരുന്നു കളിയില്‍ ആധിപത്യം. എന്നാല്‍ ആദ്യ …

രണ്ടാം വരവിൽ നിറഞ്ഞാടി റൊണാൾഡോ Read More

ബാറിൽ അടിപിടി , മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ അറസ്റ്റിൽ

ഏതൻസ്: ബാറിലെ അടിപിടിയെ തുടർന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ ഹാരി മഗ്വയര്‍ ഗ്രീസില്‍ അറസ്റ്റിലായി. ഉല്ലാസകേന്ദ്രമായ മൈകോണോസ് ദ്വീപിലെ ബാറില്‍ അടിപിടി ഉണ്ടാക്കിയതിനാണ് അറസ്റ്റ്. ബാറിലെത്തിയ മറ്റൊരു ഇംഗ്ലീഷ് സംഘവുമായാണ് മഗ്വയറും രണ്ട് കൂട്ടുകാരും കൈയേറ്റമുണ്ടായത്. ഇത് തടയാന്‍ എത്തിയ പൊലീസിനെയും …

ബാറിൽ അടിപിടി , മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ അറസ്റ്റിൽ Read More

യൂറോപ്പയിൽ ഇന്ന് കലാശപ്പോര്

ബർലിൻ: യൂറോപ്പ ലീഗിന്റെ കലാശപ്പോരിൽ ഇന്റർമിലാനും സെവിയ്യയും ഇന്ന് കൊമ്പുകോർക്കും. ലീഗിൽ കൂടുതൽ കിരീടം നേടിയവരെന്ന ഖ്യാതിയുള്ള സെവിയ്യയും കരുത്തരായ ഇന്റർ മിലാനും എറ്റുമുട്ടുമ്പോൾ തീപ്പൊരി ചിതറുന്ന പോരാട്ടം ഉറപ്പ്. പ്രീമിയർ ലീഗിലെ മൂന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റൻ യുണൈറ്റഡിനെ മലർത്തിയടിച്ചെത്തുന്ന സെവിയ്യയെ …

യൂറോപ്പയിൽ ഇന്ന് കലാശപ്പോര് Read More

മാഞ്ചസ്റ്റർ യുണൈറ്റഡ് സെവിയ്യയോട് തോറ്റു

കൊളോൺ: യൂറോപ്പ ലീഗിന്റെ സെമീ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പരാജയം . 2 – 1 ന് സെവിയ്യയോട് പറാജയപ്പെട്ട് അവർ ഫൈനൽ കാണാതെ പുറത്തായി. അവസരങ്ങൾ പാഴാക്കുകയെന്ന ദോഷം യുണൈറ്റഡിന് വിനയാകുമെന്ന വിമർശക നിരീക്ഷണങ്ങൾ അങ്ങനെ സത്യമായി. കിട്ടിയ അവസരങ്ങൾ …

മാഞ്ചസ്റ്റർ യുണൈറ്റഡ് സെവിയ്യയോട് തോറ്റു Read More

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിധിയറിയാം

കൊളോൺ: യൂറോപ്പ ലീഗിന്റെ ആദ്യ സെമിയിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സെവിയ്യയെ നേരിടും. ലാലിഗയില്‍ നിന്നുളള സെവിയ്യയും പ്രീമിയര്‍ ലീഗില്‍ നിന്നുമെത്തുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡും നേര്‍ക്കുനേര്‍ വരുമ്പോൾ മികച്ച പോരാട്ടം പ്രതീക്ഷിക്കാം. ക്വാര്‍ട്ടറില്‍ കോബന്‍ ഹേവനെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമിയില്‍ …

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിധിയറിയാം Read More