ഡ്രൈവര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു

June 1, 2020

മാനന്തവാടി: ചെത്തുകല്ലുമായി പോയ ലോറിക്കടിയില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു. മാനന്തവാടി പിലാക്കാവ് കളത്തില്‍ ഖലീല്‍ അഹമ്മദ് (40) ആണ് മരിച്ചത്. കയറ്റത്തില്‍ നിന്നുപോയ ലോറിക്ക് ഊടുകട്ട വയ്ക്കുന്നതിനിടെ ലോറി പിറകോട്ട് നിരങ്ങി അപകടം. ഞായറാഴ്ച വൈകീട്ട് പിലാക്കാവ് ടൗണിനടുത്താണ് സംഭവം. ചെത്തുകല്ല് കയറ്റി …

വികാരി ആക്രമിക്കാന്‍ ശ്രമിച്ചു, ജീവന് ഭീഷണിയുണ്ട്: സിസ്റ്റര്‍ ലൂസി കളപ്പുര പരാതി

May 29, 2020

മാനന്തവാടി: പള്ളിവികാരി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ജീവന് ഭീഷണിയുണ്ടെന്നും കാട്ടി സിസ്റ്റര്‍ ലൂസി കളപ്പുര പരാതി പൊലീസില്‍ നല്‍കി. തന്റെ ജീവന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് വെള്ളമുണ്ട പൊലീസിലാണ് പരാതി നല്‍കിയത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍നിന്നു പുറത്താക്കലിനു വിധേയയായ കാരക്കാമല കോണ്‍വെന്റിലെ സിസ്റ്ററാണ് …