അതിര്‍കത്തിത്തര്‍ക്കത്തെ തുടര്‍ന്ന്‌ വെട്ടേറ്റ്‌ ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

June 29, 2021

പാലക്കാട്‌ : കുഴല്‍മന്നം കുന്നത്തൂരില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന്‌ വെട്ടേറ്റ്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു. പുളിക്കപ്പാറ വീട്ടില്‍ രാജപ്പനാണ്‌ മരിച്ചത്‌. തലക്ക്‌ ഗുരുതരമായി പരിക്കേറ്റ രാജപ്പന്‍ ആലത്തൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2021 ജൂണ്‍മാസം 16 നാണ്‌ അയല്‍വാസിയായ പ്രഭാകരന്‍ …