പ്രതിപക്ഷ കൂട്ടായ്മ; സോണിയ – മമത, മമത അരവിന്ദ് കെജ്‌രിവാൾ കൂടിക്കാഴ്ച

ദില്ലി: കേന്ദ്ര സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി 28/07/2021 ബുധനാഴ്ച വൈകിട്ട് 4:30 മണിക്ക് സോണിയ ഗാന്ധിയുടെ ഡല്‍ഹിയിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി ദില്ലിയിലെത്തിയ മമത ബാനര്‍ജിയുടെ …

പ്രതിപക്ഷ കൂട്ടായ്മ; സോണിയ – മമത, മമത അരവിന്ദ് കെജ്‌രിവാൾ കൂടിക്കാഴ്ച Read More

മമത ബാനർജി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയും 27/07/2021 ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. ലോക് കല്ല്യാൺ മാ‍ർ​ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.  പശ്ചിമ ബംഗാളുമായുള്ള വികസന, ആരോഗ്യ പ്രശ്നങ്ങൾ കൂടിക്കാഴ്ചയിൽ മമത ബാനർജി ഉന്നയിച്ചു. സംസ്ഥാനത്ത് …

മമത ബാനർജി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി Read More

പ്രതീക്ഷയോടെ മോദി-മമത ബാനര്‍ജി കൂടിക്കാഴ്ച

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കൂടിക്കാഴ്ച 27/07/2021 ചൊവ്വാഴ്ച . പെഗാസെസ് ചോർച്ച വിഷയത്തിലടക്കം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് മമത മോദിയെ കാണുന്നത്. Read Also: മമത ബാനര്‍ജി ദില്ലിയില്‍ ദേശീയ തലത്തില്‍ സംയുക്ത …

പ്രതീക്ഷയോടെ മോദി-മമത ബാനര്‍ജി കൂടിക്കാഴ്ച Read More

പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി മമത ബാനര്‍ജി ദില്ലിയില്‍

ദില്ലി: ദേശിയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി 26/07/2021 തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ദില്ലിയിലെത്തും. സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അവർ കർഷക സമര വേദികളിലും സന്ദർശനത്തിന് എത്തും. 27/07/2021 …

പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി മമത ബാനര്‍ജി ദില്ലിയില്‍ Read More

ഡല്‍ഹി സന്ദര്‍ശനം: തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭ യോഗം വിളിച്ച് മമത

കൊല്‍ക്കത്ത: ഡല്‍ഹി സന്ദര്‍ശനത്തിന് മുന്നോടിയായി തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭ യോഗം വിളിച്ച് മമത.ജൂലൈ 26 മുതല്‍ 29 വരെയാണ് മമതയുടെ ഡല്‍ഹി സന്ദര്‍ശനം. 28ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നതിനാല്‍ ഇപ്പോള്‍ യോഗം വിളിച്ചിരിക്കുന്നതിന്റെ കാരണം ഇതുവരെ …

ഡല്‍ഹി സന്ദര്‍ശനം: തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭ യോഗം വിളിച്ച് മമത Read More

മമത തൃണമൂല്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച മമതയുടെ ഡല്‍ഹി സന്ദര്‍ശനം ആരംഭിക്കാനിരിക്കെയാണ് നീക്കം.ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തൃണമൂലിന്റേയും മമതയുടേയും കാല്‍വെപ്പായിരിക്കും ഈ തെരഞ്ഞെടുപ്പെന്നു കരുതപ്പെടുന്നു. എം.പി സുദീപ് ബന്ദ്യോപാധ്യയയാണ് നിലവില്‍ തൃണമൂല്‍ …

മമത തൃണമൂല്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് Read More

നിയമസഭാ കൗണ്‍സില്‍ രൂപീകരിച്ച് സഭയിലെത്താന്‍ മമതയുടെ നീക്കം

കൊല്‍ക്കത്ത: വിധാന്‍ പരിഷത്ത് (നിയമസഭാ കൗണ്‍സില്‍) രൂപവത്കരിക്കാനുള്ള നീക്കവുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ഇതു സംബന്ധിച്ച പ്രമേയം നിയമസഭ പാസാക്കി. പ്രതിപക്ഷമായ ബി.ജെ.പിയുടെ എതിര്‍പ്പിനെ അതിജീവിച്ചാണ് സഭ പ്രമേയം പാസാക്കിയത്. ഉപതെരഞ്ഞെടുപ്പ് നടത്താതെ മമതാ ബാനര്‍ജിയെ നിയമസഭയിലെത്തിക്കാനുള്ള നീക്കമാണു നടത്തുന്നതെന്നു ബി.ജെ.പി. …

നിയമസഭാ കൗണ്‍സില്‍ രൂപീകരിച്ച് സഭയിലെത്താന്‍ മമതയുടെ നീക്കം Read More

നയപ്രഖ്യാപനത്തിനിടെ പ്രതിഷേധം; ഗവര്‍ണര്‍ സഭവിട്ടിറങ്ങി

പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍. വീണ്ടും അധികാരത്തിലേറിയ മമത ബാനര്‍ജി സര്‍ക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് സമ്മേളനത്തിനായ് നിയമസഭ ചേര്‍ന്നപ്പോഴാണ് നാടകീയരംഗങ്ങള്‍. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ ബഹളം വെക്കുകയും പ്ലക്കാര്‍ഡ് …

നയപ്രഖ്യാപനത്തിനിടെ പ്രതിഷേധം; ഗവര്‍ണര്‍ സഭവിട്ടിറങ്ങി Read More

ജഡ്ജി പിന്‍മാറണമെന്ന മമതയുടെ ഹര്‍ജി വിധി പറയാനായി മാറ്റി

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കേസില്‍ ജഡ്ജി പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നല്‍കിയ ഹര്‍ജി കല്‍ക്കട്ട ഹൈക്കോടതി വിധി പറയാനായി മാറ്റി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാം മണ്ഡലത്തില്‍ തനിക്കെതിരേ ബി.ജെ.പിയുടെ സുവേന്ദു അധികാരി നേടിയ വിജയത്തെ ചോദ്യംചെയ്ത് …

ജഡ്ജി പിന്‍മാറണമെന്ന മമതയുടെ ഹര്‍ജി വിധി പറയാനായി മാറ്റി Read More

മമതയുമായി കൂടികാഴ്ച നടത്തി കര്‍ഷക നേതാക്കള്‍: പിന്തുണ അറിയിച്ച് ദീദി

കൊല്‍ക്കത്ത: ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കളായ രാകേഷ് ടിക്കായത്ത്, യുദ്ധ്വീര്‍ സിങ് എന്നിവര്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.വിവാദകാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തെ പിന്തുണയ്ക്കുമെന്ന് മമത നേതാക്കളെ അറിയിച്ചു.പശ്ചിമ ബംഗാളിനു പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിനു …

മമതയുമായി കൂടികാഴ്ച നടത്തി കര്‍ഷക നേതാക്കള്‍: പിന്തുണ അറിയിച്ച് ദീദി Read More