ബിജെപി ബംഗാളി സംസ്‌കാരത്തിന്റെ നട്ടെല്ല് തകര്‍ക്കാന്‍ ശ്രമിക്കുന്നു: മമത ബാനര്‍ജി

കൊല്‍ക്കത്ത: വികലമായ വസ്തുതകളുടെ സഹായത്തോടെ ബംഗാളി സംസ്‌കാരത്തിന്റെ നട്ടെല്ല് തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.’അവര്‍ ബംഗാളികളുടെ അഭിമാനം തകര്‍ക്കാനും നമ്മുടെ ചരിത്രം മായ്ക്കാനും ഭൂമിശാസ്ത്രപരമായ അതിര്‍ത്തി ഇല്ലാതാക്കാനും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ അക്രമത്തിലൂടെ അടിച്ചമര്‍ത്താനും ശ്രമിക്കുകയാണ്. ബംഗാളിന്റെ …

ബിജെപി ബംഗാളി സംസ്‌കാരത്തിന്റെ നട്ടെല്ല് തകര്‍ക്കാന്‍ ശ്രമിക്കുന്നു: മമത ബാനര്‍ജി Read More

3 ഐപിഎസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് നിന്ന് മാറ്റി കേന്ദ്ര ഡെപ്യൂട്ടേഷനിൽ വിടാൻ ബംഗാൾ സർക്കാരിനോട് ആഭ്യന്തര മന്ത്രാലയം , വഴങ്ങാതെ മമത

ന്യൂഡൽഹി: 3 ഐപിഎസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് നിന്ന് മാറ്റി കേന്ദ്ര ഡെപ്യൂട്ടേഷനിൽ വിടാൻ ബംഗാൾ സർക്കാരിനോട് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചതോടെ കേന്ദ്ര സർക്കാരും മമതാ സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായി. കേന്ദ്രത്തിന്റെ ഉത്തരവിനെ ‘അധികാരത്തിന്റെ നഗ്നമായ ദുരുപയോഗം’ എന്നാണ് മുഖ്യമന്ത്രി മമത …

3 ഐപിഎസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് നിന്ന് മാറ്റി കേന്ദ്ര ഡെപ്യൂട്ടേഷനിൽ വിടാൻ ബംഗാൾ സർക്കാരിനോട് ആഭ്യന്തര മന്ത്രാലയം , വഴങ്ങാതെ മമത Read More

നദ്ദ വിഷയത്തില്‍ കൊമ്പ് കോര്‍ത്ത് കേന്ദ്രവും ബംഗാളും: മൂന്ന് ഐ.പി.എസ്. ഓഫീസര്‍മാരെ തിരിച്ചുവിളിച്ച് കേന്ദ്രം, പറ്റില്ലെന്ന് ബംഗാള്‍

കൊല്‍ക്കത്ത: ബി.ജെ.പി. അധ്യക്ഷന്‍ ജെ പി നദ്ദയുടെ കോണ്‍വോയ്ക്കു നേരേയുണ്ടായ ആക്രമണത്തില്‍ കേന്ദ്രവും ബംഗാളും തമ്മിലുള്ള കൊമ്പ് കോര്‍ക്കല്‍ തുടരുന്നു. നദ്ദയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മൂന്ന് ഐ.പി.എസ്. ഓഫീസര്‍മാരെ കേന്ദ്രം തിരിച്ചുവിളിച്ചതാണ് പുതിയ നീക്കം. രാജീവ് മിശ്ര, പ്രവീണ്‍ കുമാര്‍, ഭോല …

നദ്ദ വിഷയത്തില്‍ കൊമ്പ് കോര്‍ത്ത് കേന്ദ്രവും ബംഗാളും: മൂന്ന് ഐ.പി.എസ്. ഓഫീസര്‍മാരെ തിരിച്ചുവിളിച്ച് കേന്ദ്രം, പറ്റില്ലെന്ന് ബംഗാള്‍ Read More

ഉദ്യോഗസ്ഥർ ഡൽഹിയിലെത്തില്ല , കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി കൊമ്പു കോർത്ത് ബംഗാൾ സർക്കാർ

കൊൽക്കത്ത: ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ വാഹനം ആക്രമിക്കപ്പെട്ടതിനെ തുടർന്ന്‌ കേന്ദ്രസർക്കാരും പശ്ചിമബംഗാൾ സർക്കാരും നേർക്കുനേർ. ചീഫ്‌ സെക്രട്ടറിയും ഡിജിപിയും ഡൽഹിയിൽ തിങ്കളാഴ്‌ച(14/12/2020) നേരിട്ട്‌ ഹാജരാകണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെ നിർദേശം സംസ്ഥാന സർക്കാർ തള്ളി. നേരിട്ട്‌ ഹാജരാകാനുള്ള നിർദേശം പിൻവലിക്കണമെന്ന്‌‌ …

ഉദ്യോഗസ്ഥർ ഡൽഹിയിലെത്തില്ല , കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി കൊമ്പു കോർത്ത് ബംഗാൾ സർക്കാർ Read More

ബംഗാളില്‍ പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ വെടിവയ്പില്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി ബിജെപി

സിലിഗുരി: മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ ഭാരതീയ ജനത യുവ മോര്‍ച്ച (ബിജെവൈഎം) നടത്തിയ സമരത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി ബിജെപി. പ്രതിഷേധം തടയാന്‍ 7/12/2020 തിങ്കളാഴ്ച പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും ജല പീരങ്കികള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. ബിജെപി …

ബംഗാളില്‍ പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ വെടിവയ്പില്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി ബിജെപി Read More

അമിത് ഷാ കഴിച്ചത് ആദിവാസി ഭവനത്തില്‍, പക്ഷെ ഭക്ഷണം പഞ്ചനക്ഷത്ര ഹോട്ടലിലെതെന്ന് മമത

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ ദിവസം ബംഗാളിലെ ബന്‍കുര ജില്ലയിലെ ഒരു ആദിവാസി പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലെത്തി അമിത് ഷാ ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.ഫോട്ടോ എടുക്കാനുള്ള ഷോയായിരുന്നു ഇതെന്നും …

അമിത് ഷാ കഴിച്ചത് ആദിവാസി ഭവനത്തില്‍, പക്ഷെ ഭക്ഷണം പഞ്ചനക്ഷത്ര ഹോട്ടലിലെതെന്ന് മമത Read More

മാവോയിസ്റ്റ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജോലിയും നഷ്ടപരിഹാരവും നൽകുമെന്ന് മമതാ ബാനർജി

കൊൽക്കത്ത: മാവോയിസ്റ്റ് ആക്രമണത്തെ തുടർന്ന് കാണാതായവരുടെയും കൊല്ലപ്പെട്ടവരുടെയും കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു. പശ്ചിമ മിഡ്‌നാപൂർ, ത്സാർഗ്രാം, ബങ്കുറ, പുരുലിയ എന്നിവ ഉൾപ്പെടുന്ന ഗോത്രവർഗ്ഗ ജംഗൽമഹൽ പ്രദേശങ്ങളിലുള്ളവർക്കാണ് നഷ്ടപരിഹാരവും ജോലിയും നൽകുക. “മാവോയിസ്റ്റ് …

മാവോയിസ്റ്റ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജോലിയും നഷ്ടപരിഹാരവും നൽകുമെന്ന് മമതാ ബാനർജി Read More