മമത മുന്നോട്ട് വയ്ക്കുന്ന ബദല്‍ മുന്നണിയുമായി കൈകോര്‍ക്കാന്‍ തയ്യാറെന്ന് അഖിലേഷ് യാദവ്
ലക്നൗ: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ബദല്‍ രാഷ്ട്രീയ മുന്നണിയുമായി കൈ കോര്‍ക്കാന്‍ സന്നദ്ധമാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബംഗാള്‍ തിരഞ്ഞെടുപ്പിലെന്ന പോലെ ഉത്തര്‍ പ്രദേശിലും ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് അദ്ദേഹം …
മമത മുന്നോട്ട് വയ്ക്കുന്ന ബദല്‍ മുന്നണിയുമായി കൈകോര്‍ക്കാന്‍ തയ്യാറെന്ന് അഖിലേഷ് യാദവ് Read More