
കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
മലയിന്‍ കീഴ്: കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. വിളവൂര്‍ക്കല്‍ പെരുകാവ് നന്ദനത്തില്‍ എ.വിഷ്‌ണുദേവ്(19), വലിയശാല മകത്തില്‍ അനന്ദന്‍ (19) എന്നിവരാണ് മരിച്ചത്. കണ്‌ഠന്‍ശാസ്‌താ ക്ഷേത്രത്തിന് സമീപത്തെ കടവില്‍ ഇന്നലെ (24.12.2020) വൈകി്ട്ട് 3 മണിയോടെയാണ് അപകടം. പത്താം ക്ലാസില്‍ ഒരുമിച്ച് …