
മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് പ്രവർത്തി വേഗത്തിലാക്കുന്നു
കോഴിക്കോട് മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് പ്രവർത്തി വേഗത്തിലാക്കാൻ തീരുമാനം. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. റോഡ് നവീകരണത്തിനായുള്ള സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കും. എരഞ്ഞിപ്പാലം മുതൽ മലാപ്പറമ്പ് വരെ ഏറ്റെടുത്ത സ്ഥലം അനുയോജ്യമാക്കിയെടുക്കാൻ ധാരണയായി. നിർമ്മാണത്തിന് സ്ഥലമൊരുക്കുന്നതിനായി …