മലയാളി ഉംറ തീർത്ഥാടകയുടെ മൃതദേഹം മക്കയിൽ ഖബറടക്കി.

August 4, 2023

കഴിഞ്ഞ ദിവസം ത്വാഇഫിനടുത്ത് ളുലുമിൽ അപടകടത്തിൽ മരണപ്പെട്ട ആലുങ്ങൽ സാജിദയുടെ മൃതദേഹം വിശുദ്ധ മക്കയിൽ ഖബറടക്കി. കോട്ടക്കൽ പറപ്പൂർ ശാന്തിനഗർ സ്വദേശി മുഹമ്മദ് കുട്ടിയുടെ ഭാര്യയാണ് സാജിത. ബുറൈദയിൽ നിന്നും സഹോദരിയുടെ മകൻ മുഹമ്മദലിയുടെ കുടുംബത്തോടൊപ്പം ഉംറ നിർവ്വഹിക്കുന്നതിന്ന് വേണ്ടി മക്കയിലേക്ക് …