കേരളത്തിലെ അനധികൃത കെട്ടിടങ്ങളുടെ പട്ടിക സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

February 10, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 10: സംസ്ഥാനത്തെ അനധികൃത കയ്യേറ്റങ്ങളുടെയും കെട്ടിടങ്ങളുടെയും പട്ടിക സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. പട്ടിക ആറ് ആഴ്ചയ്ക്കകം സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. തീരദേശ നിയമം ലംഘിച്ച കെട്ടിടങ്ങളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി …