ലോക്സഭയിലെ പ്രതിഷേധം: സംഭവത്തിൽ ഉൾപ്പെട്ട നാലുപേർ കസ്റ്റഡിയിൽ; ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

December 13, 2023

ലോക്സഭയിൽ സുരക്ഷാ വീഴ്ചയുണ്ടായതിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. യുവതി ഉൾപ്പടെ സംഭവത്തിൽ ഉൾപ്പെട്ട നാല് പേരെയാണ് ചോദ്യം ചെയ്യുന്നത്. കസ്റ്റഡിയിലുള്ളവരുടെ പശ്ചാത്തലം അന്വേഷിക്കുകയാണെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ വ്യക്തമാക്കുന്നത്. പാർലമെൻ്റിനുള്ളിൽ പ്രതിഷേധിച്ചത് മൈസൂർ സ്വദേശികളായ സാഗർ ശർമയും മനോരഞ്ജനുമാണ്. സാഗർ ശർമ ബെംഗളൂരു …

പാമ്പുകൾ വീടിനകത്ത്; യുവാവിനെ പൊക്കിCID

September 27, 2023

വീട്ടിനുള്ളില്‍ കൊടുംവിഷമുള്ള പാമ്പുകളെയും കാട്ടുപൂച്ചകളെയും, വെരുകിനെയും അനധികൃതമായി സൂക്ഷിച്ച യുവാവിനെ വനംവകുപ്പ് സിഐഡി അറസ്റ്റ് ചെയ്തു. മൈസൂരുവിലാണ് സംഭവം.രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സന്ദീപ് എന്ന ദീപുവിന്റെ വീട്ടില്‍ വനംവകുപ്പിന്‍റെ സിഐഡി സംഘം റെയ്ഡിനെത്തിയത്. വീട്ടിനുള്ളില്‍ കടന്ന ഉദ്യോഗസ്ഥന്‍ ഞെട്ടി. ഒൻപതിനം പാമ്പുകളാണ് …

കാര്‍ട്ടൂണിസ്റ്റ്അജിത് നൈനാന്‍അന്തരിച്ചു

September 8, 2023

മൈസുരു: പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ അജിത് നൈനാന്‍ (68) അന്തരിച്ചു. ഹൃദയാഘാതം മൂലം മൈസുരുവിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ഏറെ ജനശ്രദ്ധനേടിയിരുന്നു. ഇന്ത്യ ടുഡേ മാസികയിലെ ‘സെന്റര്‍സ്റ്റേജ്’, ടൈംസ് ഓഫ് ഇന്ത്യയിലെ പ്രശസ്തമായ നൈനാന്‍സ് വേള്‍ഡ് …

കോടിയുടെ കിംഗ്ഫിഷർ ബിയറിന്റെ വിൽപ്പന തടഞ്ഞ് എക്സൈസ് വകുപ്പ്

August 18, 2023

മൈസൂരു: മൈസൂരിൽ നിന്ന് കർണാടക എക്സൈസ് വകുപ്പ് 25 കോടി രൂപയുടെ കിംഗ്ഫിഷർ ബിയർ കുപ്പികൾ പിടിച്ചെടുത്തതായി റിപ്പോർട്ട്. കിംഗ്ഫിഷർ ബിയറിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് വകുപ്പ് വിൽപ്പന തടഞ്ഞിട്ടുണ്ട്. ബിയർ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കാണിച്ച് ഇൻ-ഹൗസ് കെമിസ്റ്റ് …

ഡോക്ടറെന്ന് തെറ്റിദ്ധരിപ്പിച്ച് 15 വിവാഹം ചെയ്ത യുവാവ് പിടിയിൽ

July 10, 2023

മൈസൂർ: മാട്രിമോണിയൽ വെബ്‍സൈറ്റുകളിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് 15 വിവാഹം ചെയ്ത യുവാവ് അറസ്റ്റിൽ. ബംഗളുരു കാളിദാസ നഗർ സ്വദേശിയായ കെ.ബി മഹേഷ് (35) ആണ് അറസ്റ്റിലായത്. ഡോക്ടർ, എഞ്ചിനീയർ, സിവിൽ കോൺട്രാക്ടർ എന്നിങ്ങനെയുള്ള ജോലികൾ ചെയ്യുന്നയാളാണെന്ന് കാണിച്ചായിരുന്നു മാട്രിമോണിയൽ സൈറ്റുകളിൽ …