തിരുവനന്തപുരം: വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിൽ ഒഴിവ്

July 5, 2021

തിരുവനന്തപുരം: കേരള സർക്കാർ വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കേരള മഹിള സമഖ്യ വഴി തൃശൂർ ജില്ലയിൽ ആരംഭിക്കുന്ന വിമൻ ആന്റ് ചിൽഡ്രൻസ് ഹോമി (എൻട്രി ഹോം)ലേക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.ഹോം മാനേജർ തസ്തികയിൽ എം.എസ്.ഡബ്ല്യു/സൈക്കോളജി/സോഷ്യോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. …