മണിപ്പൂർ കത്തുമ്പോൾ പ്രധാനമന്ത്രി യുക്രൈനിനെ കുറിച്ച് സംസാരിക്കുന്നു; ഉദ്ധവ് താക്കറെ
യുക്രൈയ്‌നിൽ സമാധാനം സ്ഥാപിക്കുന്നതിലാണ് മോദിയുടെ മുഴുവൻ ശ്രദ്ധയെന്നും താക്കറെ കുറ്റപ്പെടുത്തി
മണിപ്പൂർ കത്തുമ്പോൾ പ്രധാനമന്ത്രി യുക്രൈനിനെ കുറിച്ച് സംസാരിക്കുന്നു; ഉദ്ധവ് താക്കറെ
മുംബൈ: കഴിഞ്ഞ ദിവസം വർളിയിലെ നാഷണൽ സ്‌പോർട്‌സ് ക്ലബ്ബ് ഓഫ് ഇന്ത്യയിൽ നടന്ന സംസ്ഥാനതല പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണ് ശിവസേന (യുബിടി) തലവനും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് ബാലാസാഹേബ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തിയത്.
ഇന്ത്യയുടെ ഭാഗമായ മണിപ്പൂരിൽ ലഹളയും അക്രമങ്ങളും അരങ്ങേറുമ്പോൾ,പ്രധാനമന്ത്രി മൗനം പാലിക്കുന്നു.എന്നാൽ ഉക്രെയ്‌നിൽ സമാധാനം സ്ഥാപിക്കുന്നതിലാണ് മോദിയുടെ മുഴുവൻ ശ്രദ്ധയെന്നും താക്കറെ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച അദ്ദേഹം സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും വിമർശിച്ചു.
തന്റെ പ്രസംഗത്തിൽ താക്കറെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചു, അദ്ദേഹത്തിന്റെ നിലവിലെ സാഹചര്യം “പറയാനാവാത്തതും അസഹനീയവുമാണ്” എന്നാണ് വിശേഷിപ്പിച്ചത്. മുൻ മുഖ്യമന്ത്രിയെ പാർട്ടി ഹൈക്കമാൻഡ് തരംതാഴ്ത്തിയെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂർ കത്തുമ്പോൾ പ്രധാനമന്ത്രി യുക്രൈനിനെ കുറിച്ച് സംസാരിക്കുന്നു; ഉദ്ധവ് താക്കറെയുക്രൈയ്നിൽ സമാധാനം സ്ഥാപിക്കുന്നതിലാണ് മോദിയുടെ മുഴുവൻ ശ്രദ്ധയെന്നും താക്കറെ കുറ്റപ്പെടുത്തി
മണിപ്പൂർ കത്തുമ്പോൾ പ്രധാനമന്ത്രി യുക്രൈനിനെ കുറിച്ച് സംസാരിക്കുന്നു; ഉദ്ധവ് താക്കറെ
മുംബൈ: കഴിഞ്ഞ ദിവസം വർളിയിലെ നാഷണൽ സ്‌പോർട്‌സ് ക്ലബ്ബ് ഓഫ് ഇന്ത്യയിൽ നടന്ന സംസ്ഥാനതല പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണ് ശിവസേന (യുബിടി) തലവനും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് ബാലാസാഹേബ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തിയത്.
ഇന്ത്യയുടെ ഭാഗമായ മണിപ്പൂരിൽ ലഹളയും അക്രമങ്ങളും അരങ്ങേറുമ്പോൾ,പ്രധാനമന്ത്രി മൗനം പാലിക്കുന്നു.എന്നാൽ ഉക്രെയ്‌നിൽ സമാധാനം സ്ഥാപിക്കുന്നതിലാണ് മോദിയുടെ മുഴുവൻ ശ്രദ്ധയെന്നും താക്കറെ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച അദ്ദേഹം സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും വിമർശിച്ചു. Read More