മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ രോഗികളുടെ 82% വും ഈ സംസ്ഥാനങ്ങളില്‍ നിന്ന്.  കഴിഞ്ഞ 24 മണിക്കൂറില്‍ 18,327...
Read full story
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനനിരക്ക് ഏറ്റവും കൂടുതല്‍ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും. ആറിടത്തും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയായ രണ്ടു ശതമാനത്തേക്കാള്‍ കൂടുതലാണ്. 10.02 ശതമാനത്തോടെ മഹാരാഷ്ട്രയാണു മുന്നില്‍. തൊട്ടുപിന്നിലായി കേരളം, ഗോവ, ചണ്ഡിഗഡ്, പഞ്ചാബ്, ഗുജറാത്ത്...
Read full story
കേരളം മഹാരാഷ്ട്ര,ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കർണാടകം, തമിഴ്നാട്, പശ്ചിമബംഗാൾ, കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീർ എന്നിവിടങ്ങളിലേക്ക്,  വിവിധ മേഖലകളിലെ വിദഗ്ധരടങ്ങിയ ഉന്നതതല സംഘങ്ങളെ കേന്ദ്ര സർക്കാർ നിയോഗിച്ചു.  കോവിഡ്  പ്രതിരോധം ലക്ഷ്യമിട്ടുള്ള പൊതുജനാരോഗ്യ നടപടികളിൽ സഹായിക്കാനും, മഹാമാരിയെ പിടിച്ചുകെട്ടാനും ...
Read full story