ജനുവരി 1നും ആഗസ്റ്റ് 26നും ഇടയില്‍ മഹാരാഷ്ട്രയില്‍ 564 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു

August 27, 2019

ഔറംഗബാദ് ആഗസ്റ്റ് 27: പിന്നോക്ക പ്രദേശമായ മരാത്വാഡയില്‍ ദുരിതം അനുഭവിച്ച 564 കര്‍ഷകരാണ് ജനുവരി 1നും ആഗസറ്റ് 26നുമിടയില്‍ ആത്മഹത്യ ചെയ്തത്. പ്രദേശിക കമ്മീഷന്‍ ഓഫീസ് ചൊവ്വാഴ്ച പറഞ്ഞു. ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്തത് വരള്‍ച്ച അനുഭവപ്പെട്ട ബീഡ് ജില്ലയിലാണ് …