
ഹരിയാന: മഹാദേവ് ക്ഷേത്രത്തില്‍ അഭയം തേടിയ 2,500 പേര്‍ കുടുങ്ങിക്കിടക്കുന്നു
ഗുരുഗ്രാം: ഗുരുഗ്രാമിന് സമീപമുള്ള നൂഹ് ജില്ലയില്‍ വി എച്ച് പി നടത്തിയ ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രക്കിടെയാണ് ഹരിയാന സംഘര്‍ഷമുണ്ടായത്. ഗുരുഗ്രാം-ആള്‍വാര്‍ ദേശീയ പാതയില്‍ വെച്ച് യാത്ര ഒരു സംഘം തടയുകയായിരുന്നു. പരസ്പരം കല്ലേറുണ്ടാകുകയും സര്‍ക്കാര്‍- സ്വകാര്യ വാഹനങ്ങള്‍ തീവെക്കുകയും ചെയ്തു. …
ഹരിയാന: മഹാദേവ് ക്ഷേത്രത്തില്‍ അഭയം തേടിയ 2,500 പേര്‍ കുടുങ്ങിക്കിടക്കുന്നു Read More