മധുര തുളസി കൃഷി ചെയ്ത് മുളിയാര്‍ കുടുബശ്രീ സി ഡി എസ്

June 27, 2021

കാസര്‍ഗോഡ് : ജില്ലയില്‍ ആദ്യമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ മധുര തുളസി കൃഷി. മുളിയാര്‍ കുടുബശ്രീ സി ഡി എസ് നേതൃത്വത്തിലാണ് മധുര തുളസി കൃഷി ആരംഭിച്ചത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. …