കേസുകൾ കുറഞ്ഞു; എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ച് മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: കോവിഡ് വ്യാപനംകുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ച് മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-മതസമുദായ-കായിക പരിപാടികളും സമ്മേളനങ്ങളും കോവിഡ് കാലത്തിന് മുൻപുള്ളതുപോലെ തുടരാമെന്ന് അദ്ദേഹം അറിയിച്ചു. വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയ്ക്കും …

കേസുകൾ കുറഞ്ഞു; എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ച് മധ്യപ്രദേശ് സർക്കാർ Read More

മധ്യപ്രദേശില്‍ ക്ഷേത്ര പൂജാരിയെ മര്‍ദ്ദിച്ച് കൊന്നു

ഭോപാല്‍: മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരിയെ ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ച് കൊന്നു.പൂജാരി ബാബാ അരുണ്‍ദാസാണ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് ചുറ്റും കറങ്ങിനടന്ന യുവാക്കളെ അരുണ്‍ദാസ് തടഞ്ഞിരുന്നു. ഇതെച്ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവില്‍ പ്രകോപിതരായ സംഘം കല്ലെറിഞ്ഞും വടികൊണ്ട് അടിച്ചും അരുണ്‍ദാസിനെ ആക്രമിക്കുകയായിരുന്നു.വടിയും …

മധ്യപ്രദേശില്‍ ക്ഷേത്ര പൂജാരിയെ മര്‍ദ്ദിച്ച് കൊന്നു Read More

മധ്യപ്രദേശില്‍ തീവണ്ടി പാളം തെറ്റി നദിയിലേക്ക് വീണു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ചരക്ക് തീവണ്ടി പാളം തെറ്റി നദിയിലേക്ക് വീണു. അന്‍പൂരിനടുത്ത് വച്ചാണ് കല്‍ക്കരിയുമായി ഛത്തീസ്ഗഢിലെ കോര്‍ബയില്‍ നിന്ന് വരികയായിരുന്ന തീവണ്ടിയുടെ 16 വാഗണുകള്‍ വെള്ളത്തില്‍ പതിച്ചത്.മധ്യപ്രദേശിലെ കട്നിയിലേക്കുള്ള യാത്രയിലായിരുന്നു തീവണ്ടി. അലന്‍ നദിക്ക് കുറുകെയുള്ള പാലത്തില്‍ സ്ഥിതി ചെയ്യുന്ന റെയില്‍വേ …

മധ്യപ്രദേശില്‍ തീവണ്ടി പാളം തെറ്റി നദിയിലേക്ക് വീണു Read More

മതപരിവര്‍ത്തനം തടയുന്ന നിയമം പാസാക്കി മധ്യപ്രദേശ് സര്‍ക്കാര്‍: ലംഘിച്ചാല്‍ 10 വര്‍ഷം തടവ്

ഭോപാല്‍: വിവാഹത്തിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്ന ‘മധ്യപ്രദേശ് ഫ്രീഡം ഓഫ് റിലീജിയന്‍ ബില്‍ 2021’ പാസാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. തിങ്കളാഴ്ച ശബ്ദവോട്ടോടെയാണ് നിയമസഭ ബില്‍ പാസാക്കിയത്.നിയമം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ …

മതപരിവര്‍ത്തനം തടയുന്ന നിയമം പാസാക്കി മധ്യപ്രദേശ് സര്‍ക്കാര്‍: ലംഘിച്ചാല്‍ 10 വര്‍ഷം തടവ് Read More

മഹാരാഷ്ട്ര അതിര്‍ത്തി ജില്ലയില്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തി മധ്യപ്രദേശ്

ഭോപ്പാല്‍: കൊവിഡ് കേസ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ബാലഘട്ട് ജില്ലയില്‍ നൈറ്റ് കര്‍ഫ്യു ഉള്‍പ്പെടെയുളള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. ബാലഘട്ടില്‍ അയ്യായിരത്തിലേറേ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിനില്‍ക്കുന്നതിനും വിലക്കുണ്ട്. …

മഹാരാഷ്ട്ര അതിര്‍ത്തി ജില്ലയില്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തി മധ്യപ്രദേശ് Read More

ഹോഷംഗാബാദ് നഗരത്തിന്റെ പേര് നര്‍മദാപുരം എന്നാക്കാന്‍ മധ്യപ്രദേശ്

ഭോപ്പാല്‍: ഹോഷംഗാബാദ് നഗരത്തിന്റെ പേര് നര്‍മദാപുരം എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഇതിനായുള്ള നിര്‍ദേശം കേന്ദ്രത്തിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോഷാംഗാബാദില്‍ നടന്ന നര്‍മദ ജയന്തി പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മധ്യപ്രദേശിന്റെ ജീവിതമാര്‍ഗമാണ് നര്‍മദയെന്നും …

ഹോഷംഗാബാദ് നഗരത്തിന്റെ പേര് നര്‍മദാപുരം എന്നാക്കാന്‍ മധ്യപ്രദേശ് Read More

മധ്യപ്രദേശിലെ സിദ്ധിയിലെ ബസ് അപകടത്തിലെ ജീവഹാനിയില്‍ പ്രധാനമന്ത്രി അനുശോചിച്ചു. ധനസഹായം പ്രഖ്യാപിച്ചു

മധ്യപ്രദേശിലെ സിദ്ധിയിലെ ബസ് അപകടത്തിലുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. ‘മധ്യപ്രദേശിലെ സിദ്ധിയിലെ ബസ് അപകടം വേദനിപ്പിക്കുന്നു. ദുരന്തബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സംസ്ഥാന ഗവണ്മെന്റ് സജീവമായി ഏര്‍പ്പെട്ടിരിക്കുന്നു.’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ബസ് അപകടത്തെ …

മധ്യപ്രദേശിലെ സിദ്ധിയിലെ ബസ് അപകടത്തിലെ ജീവഹാനിയില്‍ പ്രധാനമന്ത്രി അനുശോചിച്ചു. ധനസഹായം പ്രഖ്യാപിച്ചു Read More

ലവ് ജിഹാദ്: ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് മധ്യപ്രദേശ്

കാണ്‍പൂര്‍: ലവ് ജിഹാദ് നിരോധന നിയമത്തിന് കീഴില്‍ മധ്യപ്രദേശില്‍ ആദ്യ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.25 വയസ്സുകാരനായ യുവാവ് വിവാഹം കഴിക്കാനും ഇസ്ലാം മതം സ്വീകരിക്കാനും നിര്‍ബന്ധിക്കുകയും ശാരീരിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് മധ്യപ്രദേശിലെ ബര്‍വാനി ജില്ലയില്‍ 25 വയസ്സുകാരി നല്‍കിയ പരാതിയുടെ …

ലവ് ജിഹാദ്: ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് മധ്യപ്രദേശ് Read More

പക്ഷിപ്പനി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴി ഇറക്കുമതി മധ്യപ്രദേശ് നിരോധിച്ചു

ഭോപ്പാല്‍: പക്ഷിപ്പനി വ്യാപനത്തെ തുടര്‍ന്ന് തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴി ഇറക്കുമതി മധ്യപ്രദേശ് നിരോധിച്ചു. കേരളം, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഇറക്കുമതിയ്ക്കാണ് വിലക്ക്. അടുത്ത പത്ത് ദിവസത്തേക്കാണ് നിരോധനം. കൂടാതെ 15 ദിവസത്തേക്ക് മദ്സൗറില്‍ കോഴിയും മുട്ടയും വില്‍ക്കുന്ന കടകള്‍ അടച്ചിടാന്‍ …

പക്ഷിപ്പനി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴി ഇറക്കുമതി മധ്യപ്രദേശ് നിരോധിച്ചു Read More

നിവാര്‍ കൊടുങ്കാറ്റ് , ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കാതെ കോവിഡ് ബാധിതനായ യുവ ഡോക്ടര്‍ മരിച്ചു

ന്യൂഡൽഹി: നിവാര്‍ കൊടുങ്കാറ്റുമൂലം ശസ്ത്രക്രിയയ്ക്ക് ചൈന്നൈയിലേക്ക് എത്തിക്കാനാകാതെ രോഗി മരിച്ചു. ചെന്നൈയിൽ വെച്ച് നടത്താനിരുന്ന ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മുടങ്ങിയതോടെയാണ് കഴിഞ്ഞ ഒരു മാസമായി കോവിഡിനോട് മല്ലിടുകയായിരുന്ന മധ്യപ്രദേശ് സ്വദേശിയായ ഡോ ശുഭം ഉപാധ്യായ (30) എന്ന യുവ ഡോക്ടർ മരണത്തിന് …

നിവാര്‍ കൊടുങ്കാറ്റ് , ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കാതെ കോവിഡ് ബാധിതനായ യുവ ഡോക്ടര്‍ മരിച്ചു Read More