ന്യായീകരണമില്ലാതെ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാനുള്ള ഏതു ശ്രമത്തെയും മുളയിലേ നുള്ളണമെന്ന് സുപ്രീം കോടതി

ഡല്‍ഹി: യഥാസമയം അതിവേഗത്തില്‍ നീതി ലഭ്യമാക്കുന്നത് വൈകുന്നത് ദീർഘകാലാടിസ്ഥാനത്തില്‍ നിയമവാഴ്ചയെ വിനാശകരമായി ബാധിക്കുമെന്ന് സുപ്രീംകോടതി. സാധുവായ ന്യായീകരണമില്ലാതെ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാനുള്ള ഏതു ശ്രമത്തെയും മുളയിലേ നുള്ളണമെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. പൗരന് യഥാസമയത്ത് നീതി …

ന്യായീകരണമില്ലാതെ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാനുള്ള ഏതു ശ്രമത്തെയും മുളയിലേ നുള്ളണമെന്ന് സുപ്രീം കോടതി Read More

തമിഴ്നാട്ടിൽ കഞ്ഞി തിളപ്പിക്കുന്ന കുട്ടകത്തിൽ വീണ് യുവാവ് വെന്തുമരിച്ചു

മധുരൈ: തമിഴ്നാട്ടിൽ കഞ്ഞി തിളപ്പിക്കുന്ന കുട്ടകത്തിൽ വീണ് യുവാവ് വെന്തുമരിച്ചു. മധുരയിലാണ് ദാരുണമായ സംഭവം. തമിഴ്നാട്ടിലെ ആടിവേലി ആഘോഷത്തിന് ഭാഗമായ ചടങ്ങിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായി വലിയ കുട്ടകങ്ങളിൽ ആളുകൾ കഞ്ഞി തയ്യാറാക്കുന്നതിനിടയിലാണ് യുവാവ് തിളച്ചു കൊണ്ടിരിക്കുന്ന പാത്രത്തിലേക്ക് വീണത്. മുത്തുകുമാർ എന്ന …

തമിഴ്നാട്ടിൽ കഞ്ഞി തിളപ്പിക്കുന്ന കുട്ടകത്തിൽ വീണ് യുവാവ് വെന്തുമരിച്ചു Read More

‘ക്ഷമിക്കണം വിശന്നിട്ടാണ് ‘ മാപ്പപേക്ഷയും എഴുതി വച്ച് കള്ളൻ കൊണ്ടുപോയത് 65000 രൂപയുടെ സാധനങ്ങൾ

മധുരൈ : തമിഴ്നാട്ടിലെ ഉസിലാംപെട്ടിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ കഴിഞ്ഞ ദിവസം ഒരു കള്ളൻ കയറി, മോഷണം നടത്തി മടങ്ങുമ്പോൾ കടയുടെ ഉടമയ്ക്കു വേണ്ടി ഒരു ക്ഷമാപണക്കത്തും എഴുതി വച്ചു, ‘മോഷ്ടിച്ചത് വിശന്നിട്ടാണ് , ക്ഷമിക്കണം’ കത്തിൻ്റെ ആദ്യഭാഗം കേട്ട് വിക്ടർ …

‘ക്ഷമിക്കണം വിശന്നിട്ടാണ് ‘ മാപ്പപേക്ഷയും എഴുതി വച്ച് കള്ളൻ കൊണ്ടുപോയത് 65000 രൂപയുടെ സാധനങ്ങൾ Read More