ഡല്‍ഹി: യഥാസമയം അതിവേഗത്തില്‍ നീതി ലഭ്യമാക്കുന്നത് വൈകുന്നത് ദീർഘകാലാടിസ്ഥാനത്തില്‍ നിയമവാഴ്ചയെ വിനാശകരമായി ബാധിക്കുമെന്ന് സുപ്രീംകോടതി. സാധുവായ ന്യായീകരണമില്ലാതെ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാനുള്ള ഏതു ശ്രമത്തെയും മുളയിലേ നുള്ളണമെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. പൗരന് യഥാസമയത്ത് നീതി...
Read full story
മധുരൈ: തമിഴ്നാട്ടിൽ കഞ്ഞി തിളപ്പിക്കുന്ന കുട്ടകത്തിൽ വീണ് യുവാവ് വെന്തുമരിച്ചു. മധുരയിലാണ് ദാരുണമായ സംഭവം. തമിഴ്നാട്ടിലെ ആടിവേലി ആഘോഷത്തിന് ഭാഗമായ ചടങ്ങിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായി വലിയ കുട്ടകങ്ങളിൽ ആളുകൾ കഞ്ഞി തയ്യാറാക്കുന്നതിനിടയിലാണ് യുവാവ് തിളച്ചു കൊണ്ടിരിക്കുന്ന പാത്രത്തിലേക്ക് വീണത്. മുത്തുകുമാർ എന്ന...
Read full story
മധുരൈ : തമിഴ്നാട്ടിലെ ഉസിലാംപെട്ടിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ കഴിഞ്ഞ ദിവസം ഒരു കള്ളൻ കയറി, മോഷണം നടത്തി മടങ്ങുമ്പോൾ കടയുടെ ഉടമയ്ക്കു വേണ്ടി ഒരു ക്ഷമാപണക്കത്തും എഴുതി വച്ചു, 'മോഷ്ടിച്ചത് വിശന്നിട്ടാണ് , ക്ഷമിക്കണം' കത്തിൻ്റെ ആദ്യഭാഗം കേട്ട് വിക്ടർ...
Read full story