മുന്‍ കേരള ഫുട്ബോള്‍ താരംഎം.ആര്‍. ജോസഫ് അന്തരിച്ചു

July 12, 2023

കൊച്ചി: മുന്‍ കേരള ഫുട്ബോള്‍ താരം എം.ആര്‍. ജോസഫ്(75) അന്തരിച്ചു. കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലെ പ്രധാന താരങ്ങളിലൊരാളായിരുന്നു. മുന്നേറ്റനിരതാരമായിരുന്ന ജോസഫ് 1973-ലാണ് കേരളത്തിനൊപ്പം ആദ്യമായി സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടത്.എറണാകുളം തൈക്കൂടം പൂളത്ത് ലെയ്നില്‍ സെയ്ന്റ് …