തെരുവുനായ്ക്കളെ ദയാവധം ചെയ്യാനുള്ള ചട്ടം നടപ്പാക്കും’; ത​ദ്ദേ​ശ ​മ​ന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം : സംസ്ഥാനത്ത് തെരുവുനായ പ്രശ്നം ഗുരുതരമാണെന്ന് ത​ദ്ദേ​ശ ​മ​ന്ത്രി എം.ബി രാജേഷ്. തെരുവുനായ്ക്കളെ ദയാവധം ചെയ്യാനുള്ള ചട്ടം നടപ്പാക്കും. തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള മൊ​ബൈ​ൽ എ​ബി​സി (അ​നി​മ​ൽ ബെ​ർ​ത്ത് ക​ൺ​ട്രോ​ൾ പ്രോ​ഗ്രാം) കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​ട്ടുണ്ടെന്നും പരമാവധി കാര്യങ്ങൾ പരിധിക്കുള്ളിൽ നിന്ന് …

തെരുവുനായ്ക്കളെ ദയാവധം ചെയ്യാനുള്ള ചട്ടം നടപ്പാക്കും’; ത​ദ്ദേ​ശ ​മ​ന്ത്രി എം.ബി രാജേഷ് Read More

സേവനങ്ങൾ ഇനി കൈയ്യെത്തും ദൂരത്ത്; ആര്യനാട് പഞ്ചായത്തിൽ ‘ഗ്രാമഭവനു’കൾ ഒരുങ്ങുന്നു

തിരുവനന്തപുരം: ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് ഓഫീസ് വരെ പോകേണ്ടതില്ല. ഓഫീസ് സേവനങ്ങൾ എല്ലാം ഇനി കൈയ്യെത്തും ദൂരത്ത് ലഭ്യമാകും. ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക, സമയബന്ധിതമായി ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെ ‘ഗ്രാമഭവൻ’ പദ്ധതി നടപ്പാക്കുകയാണ്. പഞ്ചായത്തിന്റെ …

സേവനങ്ങൾ ഇനി കൈയ്യെത്തും ദൂരത്ത്; ആര്യനാട് പഞ്ചായത്തിൽ ‘ഗ്രാമഭവനു’കൾ ഒരുങ്ങുന്നു Read More

ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തം രണ്ട് ദിവസം കൊണ്ട് പൂർണമായും അണക്കാൻ സാധിക്കും; മന്ത്രി എം.ബി രാജേഷ്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം രണ്ടു ദിവസം കൊണ്ട് പൂർണമായും അണക്കാൻ സാധിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാണ്. യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവിൽ പരിഭ്രാന്തിയുടെ സാഹചര്യം ഇല്ല. വായു ഗുണനിലവാരം മെച്ചപ്പെട്ടിട്ടുമുണ്ട്. ഗുരുതര …

ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തം രണ്ട് ദിവസം കൊണ്ട് പൂർണമായും അണക്കാൻ സാധിക്കും; മന്ത്രി എം.ബി രാജേഷ് Read More

ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റാൻ ജനപ്രതിനിധികളും ജീവനക്കാരും ഇടപെടണമെന്ന് മന്ത്രി എം.ബി രജേഷ്

തിരുവനന്തപുരം: ജനവാസ കേന്ദ്രങ്ങളും നിർമ്മിതികളും പൂർണമായി ഒഴിവാക്കി കൊണ്ടുള്ള ഭൂപടമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും ഏതെങ്കിലും നിർമ്മിതി ബഫർ സോണിൽ ഇനിയും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഒഴിവാക്കാനാവശ്യമായ സഹായം തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കി നൽകണമെന്നും മന്ത്രി എം.ബി രജേഷ് നിർദ്ദേശിച്ചു. ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക …

ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റാൻ ജനപ്രതിനിധികളും ജീവനക്കാരും ഇടപെടണമെന്ന് മന്ത്രി എം.ബി രജേഷ് Read More

ലോകകപ്പിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡുകളും കട്ടൗട്ടുകളും ഉടന്‍ നീക്കം ചെയ്യണമെന്ന് മന്ത്രി

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളും കട്ടൗട്ടുകളും ഉടന്‍ നീക്കം ചെയ്യണമെന്ന് മന്ത്രി എം ബി രാജേഷ്. അവ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ലോകകപ്പ് തീര്‍ത്ത് ആവേശത്തിനൊപ്പം ഈ സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കാനും കളിയാരാധകര്‍ മുന്നോട്ടു …

ലോകകപ്പിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡുകളും കട്ടൗട്ടുകളും ഉടന്‍ നീക്കം ചെയ്യണമെന്ന് മന്ത്രി Read More

ലഹരിവ്യാപനത്തില്‍ അടിയന്തര പ്രമേയ നോട്ടീസ്, ലഹരി മാഫിയയെ അടിച്ചമര്‍ത്തുമെന്ന് എം ബി രാജേഷ്

തിരുവനന്തപുരം: ലഹരിവലയെക്കുറിച്ച് സഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം. മാത്യു കുഴല്‍നാടനാണ് ലഹരി ഉപയോഗത്തില്‍ സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ലഹരിയുടെ ഉപയോഗവും അതുമൂലമുള്ള അതിക്രമങ്ങളും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. നോട്ടിസിലെ കാര്യങ്ങൾ ഗൗരവമേറിയ കാര്യമെന്ന് മന്ത്രി എം ബി …

ലഹരിവ്യാപനത്തില്‍ അടിയന്തര പ്രമേയ നോട്ടീസ്, ലഹരി മാഫിയയെ അടിച്ചമര്‍ത്തുമെന്ന് എം ബി രാജേഷ് Read More

എൻ.ഡി.പി.എസ് നിയമം ഭേദഗതി ചെയ്യാനുള്ള ശുപാർശ കേന്ദ്രസർക്കാരിന് നൽകിയതായി മന്ത്രി എം.ബി.രാജേഷ്

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗവും കുറ്റകൃത്യങ്ങളും തടയാനുള്ള കേന്ദ്ര എൻ.ഡി.പി.എസ് നിയമം ഭേദഗതി ചെയ്യാനുള്ള ശുപാർശ കേന്ദ്രസർക്കാരിന് നൽകിയതായി മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞു. നിലവിൽ ഈ നിയമപ്രകാരം കൈവശം വയ്ക്കാവുന്ന ലഹരിമരുന്നിന്റെ അളവ് സ്മാൾ, മീഡിയം, കൊമേഴ്സ്യൽ എന്നിങ്ങനെയാണ്. ഒരു കിലോവരെ …

എൻ.ഡി.പി.എസ് നിയമം ഭേദഗതി ചെയ്യാനുള്ള ശുപാർശ കേന്ദ്രസർക്കാരിന് നൽകിയതായി മന്ത്രി എം.ബി.രാജേഷ് Read More

നിയമനങ്ങളില്‍ തെറ്റിധാരണ പടര്‍ത്താന്‍ ശ്രമം; അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയുമായി എം.ബി രാജേഷ്

തിരുവനന്തപുരം: സര്‍ക്കാര്‍ തസ്തികകളിലെ നിയമനത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ സൃഷ്ടിക്കാന്‍ വ്യാജ പ്രചരണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. പിന്‍വാതില്‍ നിയമനങ്ങള്‍ സംബന്ധിച്ച് പി സി വിഷ്ണുനാഥ് എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. …

നിയമനങ്ങളില്‍ തെറ്റിധാരണ പടര്‍ത്താന്‍ ശ്രമം; അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയുമായി എം.ബി രാജേഷ് Read More

ആകെയുള്ള 13 സെന്റിൽ 10 സെന്റും മനസോടിത്തിരി മണ്ണ് ക്യാമ്പയിന്

*ബിനോയിയെ ആദരിച്ച് മന്ത്രി എം. ബി. രാജേഷ് ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീട് വെക്കാനായി ഭൂമി കണ്ടെത്താൻ, ലൈഫ് മിഷൻ സംഘടിപ്പിക്കുന്ന മനസോടിത്തിരി മണ്ണ് ക്യാമ്പയിൻറെ ഭാഗമായി പത്ത് സെൻറ് ഭൂമി കൈമാറിയ കൊല്ലം മണപ്പള്ളി സ്വദേശി ബിനോയിയെ നേരിൽ കണ്ട് അഭിനന്ദിച്ച് തദ്ദേശ …

ആകെയുള്ള 13 സെന്റിൽ 10 സെന്റും മനസോടിത്തിരി മണ്ണ് ക്യാമ്പയിന് Read More

ലൈഫ് 2020 പട്ടിക: വീട് നിർമ്മാണത്തിന് തുടക്കമാകുന്നു

ലൈഫ് 2020 പട്ടികയിലെ ഗുണഭോക്താക്കൾക്ക് വീട് നൽകുന്ന നടപടികളിലേക്ക് കടക്കാൻ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഗുണഭോക്താക്കളുമായി തദ്ദേശ സ്ഥാപനങ്ങൾ കരാറൊപ്പിടുന്ന നടപടി ഉടൻ ആരംഭിക്കും. പട്ടികജാതി-പട്ടികവർഗ-മത്സ്യത്തൊഴിലാളിമേഖലയ്ക്കും അതിദരിദ്രരായി സർക്കാർ …

ലൈഫ് 2020 പട്ടിക: വീട് നിർമ്മാണത്തിന് തുടക്കമാകുന്നു Read More